Join Whatsapp Group. Join now!
Aster mims 04/11/2022

Award | വെള്ളരിക്കുണ്ടും ബേക്കലും മികച്ച പൊലീസ് സ്റ്റേഷനുകൾ; യുപി വിപിനും വിജയകുമാറിനും പ്രശസ്ത്രി പത്രം

Vellarikkund and Bekal won best police station award#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കാസർകോട്: (www.kasargodvartha.com) ഈ വർഷം ജനുവരി മാസത്തിൽ ജില്ലയിലെ പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിൽ മികച്ച പൊലീസ് സ്റ്റേഷനുകളായി വെള്ളരിക്കുണ്ട്, ബേക്കൽ എന്നിവയെ തെരഞ്ഞെടുത്തതായി ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന അറിയിച്ചു.
  
Kasaragod, Kerala, News, Top-Headlines, Latest-News, Vellarikundu, Bekal, Police Station, Police, Award, Vellarikkund and Bekal won best police station award.

ഇതുവരെയുള്ള പ്രവർത്തനം, പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിലും കേസുകൾ പിടിക്കുന്നതിലും കേസുകൾ തീർപ്പാക്കുന്നതിലും ക്രമസമാധാനം ഉറപ്പാക്കുന്നതിനുമുള്ള സേവനങ്ങൾ എന്നിവ വിലയിരുത്തി ഈ മാസം സര്‍വീസില്‍ നിന്നും വിരമിക്കുന്ന വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ എസ്ഐ വിജയകുമാര്‍, ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് കേസുകൾ പിടിക്കുകയും കളവു കേസുകളും കുറ്റകൃത്യങ്ങളും തെളിയിക്കുന്നതിനും പിടികൂടുന്നതിനും ക്രമസമാധാനം പാലിക്കുന്നതിനുമുള്ള ജാഗ്രതക്കും ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ ഇൻസ്‌പെക്ടർ യുപി വിപിന്‍ എന്നിവര്‍ക്ക് ജില്ലാ പൊലീസ് മേധാവി പ്രശസ്ത്രി പത്രം സമ്മാനിച്ചു.

Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Vellarikundu, Bekal, Police Station, Police, Award, Vellarikkund and Bekal won best police station award.
< !- START disable copy paste -->

Post a Comment