ത്രിപുരയില്‍ തെരഞ്ഞെടുപ്പിന് ശേഷം സംഘര്‍ഷങ്ങളുണ്ടായ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെ നെഹല്‍ചന്ദ്രനഗറില്‍ വെച്ച് ഒരു കൂട്ടം ആളുകള്‍ ഇടത്-കോണ്‍ഗ്രസ് പ്രതിനിധി സംഘത്തിനെതിരെ ആക്രമണം നടത്തിയെന്നാണ് പ്രതിപക്ഷ ആരോപണം. കോണ്‍ഗ്രസിന്റെയും, ഇടത് പാര്‍ടികളുടെയും സംഘത്തിൽ കേരളത്തിൽ നിന്നുള്ള എംപിമാരായ എളമരം കരീമും, എഎ റഹീമും ഉണ്ടായിരുന്നു.
Keywords: New Delhi, National, News, MP, Notice, Lok Sabha, BJP, Investigates, Central Government, Election,Congress, Attack, Allegation, Party, Politics, Political-News, Top-Headlines, Rajmohan Unnithan MP gives adjournment motion notice in Lok Sabha.