കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തിയില്ലെന്നും ഫോൺ സ്വിച് ഓഫ് ചെയ്ത നിലയിലാണെന്നും ബന്ധുക്കൾ പറഞ്ഞു. പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Keywords: Kasaragod, Kerala, News, Top-Headlines, Latest-News, Missing, Women, Complaint, Police,case, Investigation, Phone-call, Complaint of missing married woman.