city-gold-ad-for-blogger
Aster MIMS 10/10/2023

Eloped | 2 മക്കളുടെ മാതാവായ യുവതിയെ കാണാതായി; 'അന്വേഷണത്തിൽ ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തി'; പരിചയം സോഷ്യൽ മീഡിയയിലൂടെ

തൃക്കരിപ്പൂര്‍: (www.kasargodvartha.com) രണ്ട് മക്കളുടെ മാതാവായ യുവതിയെ കാണാതായി. അന്വേഷണത്തില്‍ ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രവാസിയുടെ ഭാര്യയായ 28 കാരിയാണ് വീട്ടില്‍ മക്കളെ തനിച്ചാക്കി വീടുവിട്ടത്.
        
Eloped | 2 മക്കളുടെ മാതാവായ യുവതിയെ കാണാതായി; 'അന്വേഷണത്തിൽ ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തി'; പരിചയം സോഷ്യൽ മീഡിയയിലൂടെ

ജനുവരി 30ന് വൈകീട്ട് ഏഴ് മണിയോടെ ടൗണില്‍ പോകുന്നുവെന്ന് പറഞ്ഞാണ് യുവതി വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറയുന്നു. ഏറെ വൈകീട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുവീടുകളിലും മറ്റും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്.
         
Eloped | 2 മക്കളുടെ മാതാവായ യുവതിയെ കാണാതായി; 'അന്വേഷണത്തിൽ ഭാര്യയും മക്കളുമുള്ള യുവാവിനൊപ്പം ഒളിച്ചോടിയതാണെന്ന് കണ്ടെത്തി'; പരിചയം സോഷ്യൽ മീഡിയയിലൂടെ

പയ്യന്നൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രയിന്‍ ജോലിക്കാരനായ യുവാവിനൊപ്പമാണ് യുവതി പോയതെന്ന് വ്യക്തമായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. മാതാവിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Eloped, Investigation, Complaint, Love, Social-Media, Trikaripur, Mother of 2 elopes with Friend.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL