city-gold-ad-for-blogger
Aster MIMS 10/10/2023

Holiday | സഊദിയില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധി പ്രഖ്യാപിച്ചു

റിയാദ്: (www.kasargodvartha.com) സഊദി അറേബ്യയില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധി പ്രഖ്യാപിച്ചു. രാജ്യത്തെ സ്ഥാപക ദിനാഘോഷം പ്രമാണിച്ചാണ് അവധി പ്രഖ്യാപിച്ചത്. ഫെബ്രുവരി 22നാണ് സഊദി സ്ഥാപകദിനം. 

സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും, സര്‍കാര്‍ ജീവനക്കാര്‍ക്കും നോണ്‍-പ്രോഫിറ്റ് സെക്ടര്‍ ജീവനക്കാര്‍ക്കും 22ന് ഔദ്യോഗിക അവധിയായിരിക്കും. വെള്ളിയും ശനിയും വാരാന്ത്യ അവധി ദിനങ്ങളിയതിനാല്‍ സ്ഥാപകദിനാവധിക്ക് ശേഷമുള്ള വ്യാഴം കൂടി സര്‍കാര്‍ ജീവനക്കാര്‍ക്ക് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

 Holiday | സഊദിയില്‍ ഫെബ്രുവരി 22, 23 തീയതികളില്‍ പൊതുഅവധി പ്രഖ്യാപിച്ചു

Keywords: Riyadh, News, Gulf, World, Top-Headlines, 2 days holiday for Saudi Founding Day

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL