city-gold-ad-for-blogger
Aster MIMS 10/10/2023

Awareness | റെയില്‍പാളത്തില്‍ കല്ലുകള്‍ വെക്കുന്നതും ട്രെയിനിന് കല്ലെറിയുകയും ചെയ്യുന്ന സംഭവം; വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും പൊലീസ് ബോധവത്കരണം നല്‍കി തുടങ്ങി

കാഞ്ഞങ്ങാട്: (www.kasargodvartha.com) റെയില്‍പാളത്തില്‍ കല്ലുകള്‍ വെക്കുന്നതും ട്രെയിനിന് കല്ലെറിയുകയും ചെയ്യുന്ന സംഭവത്തില്‍ വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും ആര്‍പിഎഫും റെയില്‍വേ പൊലീസും ലോകല്‍ പൊലീസും ബോധവത്കരണം നല്‍കി തുടങ്ങി.
  
Awareness | റെയില്‍പാളത്തില്‍ കല്ലുകള്‍ വെക്കുന്നതും ട്രെയിനിന് കല്ലെറിയുകയും ചെയ്യുന്ന സംഭവം; വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും പൊലീസ് ബോധവത്കരണം നല്‍കി തുടങ്ങി

മഞ്ചേശ്വരം മുതല്‍ കാഞ്ഞങ്ങാട് വരെയുള്ള റെയില്‍പാളത്തിന് സമീപത്തെ വിദ്യാലയങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കുമാണ് തുടക്കത്തില്‍ ബോധവല്‍ക്കരണം നല്‍കുന്നത്.
             
Awareness | റെയില്‍പാളത്തില്‍ കല്ലുകള്‍ വെക്കുന്നതും ട്രെയിനിന് കല്ലെറിയുകയും ചെയ്യുന്ന സംഭവം; വിദ്യാര്‍ഥികള്‍ക്കും അന്യസംസ്ഥാന തൊഴിലാളികള്‍ക്കും നാട്ടുകാര്‍ക്കും പൊലീസ് ബോധവത്കരണം നല്‍കി തുടങ്ങി

ഇത്തരം കാര്യങ്ങള്‍ ചെയ്യുമ്പോഴുണ്ടാകുന്ന അപകട സാധ്യതകളെ കുറിച്ചും പിടിക്കപ്പെട്ടാല്‍ നേരിടേണ്ടിവരുന്ന നിയമ നടപടികളെ കുറിച്ചും കൃത്യമായ വിവരണമാണ് പൊലീസ് നല്‍കുന്നത്. റെയില്‍വേ സറ്റേഷനില്‍ ട്രെയിന്‍ കയറാനെത്തുന്ന വിദ്യര്‍ഥികള്‍ക്കും ബോധവല്‍ക്കരണം നല്‍കി.

Keywords:  Latest-News, Kerala, Kasaragod, Top-Headlines, Kanhangad, Police, Railway-Track, Awareness, Students, Stones at railway track; Police started giving awareness to students, locals and Migrant labourers.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL