Engineer died | യുവ എൻജിനീയർ പൂനെയിൽ കുഴഞ്ഞുവീണ് മരിച്ചു
Oct 1, 2022, 17:15 IST
കാസർകോട്: ( www.kasargodvartha.com) യുവ എൻജിനീയർ പൂനെയിൽ കുഴഞ്ഞുവീണ് മരിച്ചു. റിട. റെയിൽവേ ഉദ്യോഗസ്ഥൻ ശംസുദ്ദീൻ - ഹവ്വ ബീവി ദമ്പതികളുടെ മകൻ റയാൻ ഹാശിർ (27) ആണ് മരിച്ചത്. മംഗ്ളുറു ബെന്ദൂർവെലിലാണ് കുടുംബം താമസിക്കുന്നത്.
സിവിൽ എൻജിനീയറായ റയാൻ ഏഴ് മാസമായി പൂനെയിൽ ജോലി ചെയ്ത് വരികയായിരുന്നു. ശനിയാഴ്ച പുലർചെയാണ് ഒപ്പം താമസിച്ചിരുന്നവർ റയാനെ കുളിമുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്. നേരത്തെ രണ്ടുവർഷക്കാലം ഇദ്ദേഹം ബെംഗ്ളൂറിൽ ജോലി ചെയ്തിരുന്നു. മൃതദേഹം മംഗ്ളൂറിലെത്തിച്ച് ഖബറടക്കും.
< !- START disable copy paste -->

Keywords: Young engineer died in Pune, Kerala,Kasaragod,news,Top-Headlines, Dead,Obituary,Mangalore, Pune, Engineer.
< !- START disable copy paste -->