city-gold-ad-for-blogger
Aster MIMS 10/10/2023

Youth held | മംഗ്‌ളൂറില്‍ നിന്ന് എറണാകുളത്തേക്ക് കാറില്‍ കടത്തുകയായിരുന്ന 28,000 പാകറ്റ് പാന്‍മസാലയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട്: (www.kasargodvartha.com) മംഗ്‌ളൂറില്‍ നിന്ന് എറണാകുളത്തേക്ക് കാറില്‍ കടത്തുകയായിരുന്ന 28,000 പാകറ്റ് പാന്‍മസാലയുമായി യുവാവ് കാസര്‍കോട്ട് അറസ്റ്റില്‍. കെ എല്‍ 14 വി 0699 നമ്പര്‍ ബൊലാനോ കാറില്‍ കടത്തുകയായിരുന്ന പാന്‍മസാലയുമായി കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ആരിഫിനെ (25) യാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
                 
Youth held | മംഗ്‌ളൂറില്‍ നിന്ന് എറണാകുളത്തേക്ക് കാറില്‍ കടത്തുകയായിരുന്ന 28,000 പാകറ്റ് പാന്‍മസാലയുമായി യുവാവ് അറസ്റ്റില്‍

കാസര്‍കോട് ഇന്‍സ്പെക്ടര്‍ പി അജിത് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാര്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് പാന്‍മസാല പിടികൂടിയത്. ഇവയ്ക്ക് ഒന്നരലക്ഷം രൂപ വിലവരുമെന്ന് പൊലീസ് അറിയിച്ചു.

ടൗണ്‍ എസ് ഐ ആര്‍ രാകേഷ്, സിപിഒമാരായ പി ജെ ജെയിംസ്, എ വി രാകേഷ്, ഡ്രൈവര്‍ സിപിഒ പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് ലഹരിവേട്ട നടത്തിയത്.

VIDEO UPLOAD.... 

Keywords: News, Kerala, Kasaragod, Mangalore, Top-Headlines, Crime, Arrested, Custody, Police, Youth held with tobacco products.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL