city-gold-ad-for-blogger
Aster MIMS 10/10/2023

Student injured | അജ്ഞാത വാഹനമിടിച്ച് 5 വയസുകാരന് ഗുരുതര പരിക്ക്

കാസർകോട്: (www.kasargodvartha.com) അജ്ഞാത വാഹനമിടിച്ച് അഞ്ച് വയസുകാരന് ഗുരുതര പരിക്ക്. തായലങ്ങാടിയിലെ നിയാസിന്റെ മകൻ ബദ്‌റുദ്ദീനാണ് അപകടത്തിൽ പെട്ടത്. മംഗ്ളൂറിലെ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടിയിപ്പോഴുള്ളത്.
  
Student injured | അജ്ഞാത വാഹനമിടിച്ച് 5 വയസുകാരന് ഗുരുതര പരിക്ക്

ഞായറാഴ്ച രാവിലെ 10.30 മണിയോടെ തായലങ്ങാടിയിലാണ് സംഭവം. കടയിലേക്ക് പോയ കുട്ടിയെ അപകടത്തിൽ പെട്ട് റോഡിൽ കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഇടിച്ച വാഹനം ഏതെന്ന് അറിഞ്ഞിട്ടില്ല. ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സിസിടിവി അടക്കം പരിശോധിക്കുന്നുണ്ട്.

Keywords:  Kasaragod, Kerala, News, Top-Headlines, Accident, Vehicle, Boy, Injured, Mangalore, Hospital, Karnataka, Treatment, Road, Police, Complaint, Student injured hit by unknown vehicle. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL