കാഞ്ഞങ്ങാട്: (www.kasargodvartha.com) മുന്‍ ആശുപത്രി എം ഡിയെ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കുംകര മുച്ചിലോട്ടെ ശ്യാംകുമാറിനെയാണ് (53) ശനിയാഴ്ച രാവിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അവിവാഹിതനായ ശ്യാംകുമാര്‍ ഫ്‌ലാറ്റില്‍ തനിച്ചാണ് താമസിച്ചിരുന്നത്. വിട്ടുമാറാത്ത അസുഖം ശ്യാം കുമാറിനെ ഏറെ അലട്ടിയിരുന്നതായി പറയുന്നു.
മുച്ചിലോട്ടെ കെ പി വി രാമൻ - പരേതയായ സാവിത്രി ദമ്പതികളുടെ മകനാണ്.
സഹോദരങ്ങള്‍: വിമല്‍കുമാര്‍, വിനോദ് കുമാര്‍ (ഇരുവരും യൂനിവേഴ്‌സല്‍ ഹാര്‍ഡ് വെയേഴ്‌സ്, മാവുങ്കാല്‍), ഗോകുല്‍നാഥ് (ഗള്‍ഫ്).
ഹൊസ്ദുര്‍ഗ് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords: News, Kerala, Kasaragod, Top-Headlines, Kanhangad, Died, Dead, Hospital, Hanged, Former hospital MD found dead.
< !- START disable copy paste -->
Post a Comment