city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; അടുത്ത രണ്ട് ഞായറാഴ്ചകൾ ലോക്ഡൗണിന് സമാനം; സ്‌കൂളുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക്

തിരുവനന്തപുരം: (www.kasargodvartha.com 20.01.2021) കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണം ഏർപെടുത്തും. അവശ്യ സെർവീസുകൾ മാത്രമാണ് പ്രവർത്തിക്കുക. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം.
                 
കോവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി; അടുത്ത രണ്ട് ഞായറാഴ്ചകൾ ലോക്ഡൗണിന് സമാനം; സ്‌കൂളുകള്‍ പൂര്‍ണമായും ഓണ്‍ലൈനിലേക്ക്

സ്കൂളുകൾ പൂർണമായും അടയ്ക്കും. 10, 11, 12 ക്ലാസുകളും വെള്ളിയാഴ്ച മുതൽ അടക്കും. സ്‌കൂളുകള്‍ പൂര്‍ണമായും നാളെ മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകളിലേക്ക് മാറും. ജില്ലകളെ തരംതിരിച്ച് നിയന്ത്രണം ഏർപെടുത്തും. രോഗികളുടെ എണ്ണവും ആശുപത്രി സൗകര്യവും പരിഗണിച്ചാണ് ജില്ലകളെ തരംതിരിക്കുക. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളിൽ ശക്തമായ നിയന്ത്രണമേർപെടുത്തും.

രോഗ വ്യാപനമുള്ള സ്ഥലങ്ങളിൽ ചടങ്ങുകൾക്ക് നിയന്ത്രണം ഏർപെടുത്തിയിട്ടുണ്ട്, ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകൾ അടക്കും.


Keywords: News, Kerala, Thiruvananthapuram, COVID-19, Lockdown, Top-Headlines, Trending, State, District, School, Education, Covid; Restrictions tightened in the state.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL