city-gold-ad-for-blogger
Aster MIMS 10/10/2023

മാറ്റിവെച്ച മംഗളൂരു സർവകലാശാല ബിരുദ-ബിരുദാനന്തര പരീക്ഷ 11ന്

മംഗളൂരു: (www.kasargodvartha.com 01.08.2021) കേരളത്തിലെ കോവിഡ് വ്യാപനം കാരണം മാറ്റിവെച്ച ബിരുദ-ബിരുദാനന്തര പരീക്ഷകൾ ഈ മാസം 11 ന് നടത്താൻ മംഗളൂരു സർവകലാശാല അധികൃതർക്ക് നിർദേശം നൽകിയതായി ദക്ഷിണ കന്നട ജില്ല ഡെപ്യൂടി കമീഷണർ ഡോ കെ വി രാജേന്ദ്ര അറിയിച്ചു.

ബന്ധപ്പെട്ട സർവകലാശാല അധികൃതരുടെ യോഗം വിളിച്ചു ചേർത്ത് ചർചകൾക്ക് ശേഷമാണ് തീരുമാനം.

മാറ്റിവെച്ച മംഗളൂരു സർവകലാശാല ബിരുദ-ബിരുദാനന്തര പരീക്ഷ 11ന്

കോവിഡ് പോസിറ്റീവായ വിദ്യാർഥികൾ പരീക്ഷ എഴുതാൻ സന്നദ്ധരെങ്കിൽ പ്രത്യേക സൗകര്യങ്ങൾ ഒരുക്കും. കോവിഡുമായി ബന്ധപ്പെട്ട കാരണങ്ങളാൽ പരീക്ഷയ്ക്ക് ഹാജരാവാൻ കഴിയാതാവുന്ന കേരളത്തിലെ വിദ്യാർഥികൾക്കായി പ്രത്യേക പരീക്ഷ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

Keywords:  News, Mangalore, Examination, Karnataka, Education, University, Kerala, State, COVID-19, Postponed Mangalore, Postponed Mangalore University undergraduate and postgraduate examinations on 11th.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL