city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡിൻറെ മറവിൽ കേന്ദ്ര കേരള സർകാരുകൾ ജനവിരുദ്ധ നിലപാടുകൾ തുടരുകയാന്നെന്നാരോപിച്ച് മുസ്ലിം യൂത് ലീഗ് യൂനിറ്റ് തലങ്ങളിൽ നിൽപ് സമരം സംഘടിപ്പിച്ചു

കാസർകോട്: (www.kasargodvartha.com 16.07.2021) കോവിഡിൻറെ മറവിൽ കേന്ദ്ര കേരള സർകാരുകൾ ജനവിരുദ്ധ നിലപാടുകൾ തുടരുകയാന്നെന്നാരോപിച്ച് മുസ്ലിം യൂത് ലീഗ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിൻ്റ ഭാഗമായി കാസർകോട്ട് യൂനിറ്റ് തലങ്ങളിൽ നിൽപ് സമരം സംഘടിപ്പിച്ചു. ജുമുഅക്കും, പെരുന്നാൾ  നിസ്കാരത്തിനും അനുമതി നൽക്കുക, വിശ്വാസികൾക്ക് എതിരെയുള്ള സർകാർ  നടപടികൾ നിർത്തിവെക്കുക, വ്യാപാര സ്ഥാപനങ്ങൾ അടച്ചു പൂട്ടിയതിന് സമാനമായ നടപടി ഉപേക്ഷിക്കുക, ഇന്ധന വില വർധനവ് തടയുക, വാക്സിൻ വിതരണ അപാകത പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

കോവിഡിൻറെ മറവിൽ കേന്ദ്ര കേരള സർകാരുകൾ ജനവിരുദ്ധ നിലപാടുകൾ തുടരുകയാന്നെന്നാരോപിച്ച് മുസ്ലിം യൂത് ലീഗ് യൂനിറ്റ് തലങ്ങളിൽ നിൽപ് സമരം സംഘടിപ്പിച്ചു

ഫോർട് റോഡിൽ നിൽപ് സമരം നടത്തി

കാസർകോട്: ഫോർട് റോഡ് നടന്ന സമരം സംസ്ഥാന പ്രവർത്തക സമിതി അംഗം അശ്‌റഫ് എടനീർ ഉദ്‌ഘാടനം ചെയ്തു. ശാഖ പ്രസിഡൻറ് എ എ ശംസുദ്ദീൻ അധ്യക്ഷത വഹിച്ചു. പി വി മുഹമ്മദ് കുഞ്ഞി, സഖ് വാൻ കമാൽ, നൂറുദ്ദീൻ ഫോർട് റോഡ്, നസീർ കടവത്ത്, ഇർശാദ്, മുഫീദ് കുന്നിൽ, ഹസൻ കടവത്ത്, അബു ത്വാഹിർ സംബന്ധിച്ചു.

കോവിഡിൻറെ മറവിൽ കേന്ദ്ര കേരള സർകാരുകൾ ജനവിരുദ്ധ നിലപാടുകൾ തുടരുകയാന്നെന്നാരോപിച്ച് മുസ്ലിം യൂത് ലീഗ് യൂനിറ്റ് തലങ്ങളിൽ നിൽപ് സമരം സംഘടിപ്പിച്ചു

നെല്ലിക്കട്ടയിൽ നിൽപ് സമരം നടത്തി

നെല്ലിക്കട്ട: മുസ്ലിം യൂത് ലീഗ് നെല്ലിക്കട്ടയിൽ നടത്തിയ സമരം മുസ്ലിം ലീഗ് വാർഡ് ജനറൽ സെക്രടറി എൻ എ ഖാദർ ഉദ്ഘാടനം ചെയ്തു. സി എ അശ്‌റഫ് അധ്യക്ഷത വഹിച്ചു. ഇബ്രാഹിം നെല്ലിക്കട്ട, സാനിഫ് നെല്ലിക്കട്ട, ടിഎ അബ്ദുല്ല, ജാബിർ കെഎം, ശഫീഖ് മലബാർ, ഉമൈർ കെഎം, സയ്യിദ് മുഹമ്മദ്, ഫൈസൽ സംബന്ധിച്ചു.

തളങ്കര ദീനാറിൽ നിൽപ് സമരം നടത്തി

കാസർകോട്: മുസ്‌ലിം യൂത് ലീഗ് തളങ്കര ദീനാർ നഗറിൽ സംഘടിപ്പിച്ച സമരം ജില്ലാ ജനറൽ സെക്രടറി സഹീർ ആസിഫ് ഉദ്ഘാടനം ചെയ്തു. ഫാറൂഖ് എം എസ് അധ്യക്ഷത വഹിച്ചു. റിനാസ് മാസ്റ്റർ സ്വാഗതം പറഞ്ഞു. റശീദ് ഗസ്സാലി, സകറിയ എം എസ്, ഇഖ്ബാൽ ബാങ്കോട്, ശഫീഖ്, ഹനീഫ് ദീനാർ, ജമാൽ ബാങ്കോട്, നവാസ് ഊദ്, ഫഹദ് ബാങ്കോട്, ജാഫർ ഹാപി, സകീർ, ശാഫി, മൊയ്‌തു ബാങ്കോട്, മുസ്ത്വഫ കെ കെ പുറം സംബന്ധിച്ചു.

കോവിഡിൻറെ മറവിൽ കേന്ദ്ര കേരള സർകാരുകൾ ജനവിരുദ്ധ നിലപാടുകൾ തുടരുകയാന്നെന്നാരോപിച്ച് മുസ്ലിം യൂത് ലീഗ് യൂനിറ്റ് തലങ്ങളിൽ നിൽപ് സമരം സംഘടിപ്പിച്ചു

പാണലത്ത് നിൽപ് സമരം നടത്തി

പാണലം: യൂത് ലീഗ് പാണലം ശാഖാ കമിറ്റി നടത്തിയ നിൽപ് സമരം ജില്ലാ പഞ്ചായത്ത് അംഗം പി ബി ശഫീഖ് ഉദ്‌ഘാടനം ചെയ്‌തു. ചെങ്കള പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് ഖാദർ പാലോത്ത്, കെ എം സി സി നേതാവ് അശ്‌റഫ് മൂലയിൽ, ശാഖാ പ്രസിഡണ്ട് സജാദ്, സെക്രടറി നവാസ് പാലോത്ത്, ട്രഷറർ അനസ് ഡയമണ്ട് സംബന്ധിച്ചു.

കോവിഡിൻറെ മറവിൽ കേന്ദ്ര കേരള സർകാരുകൾ ജനവിരുദ്ധ നിലപാടുകൾ തുടരുകയാന്നെന്നാരോപിച്ച് മുസ്ലിം യൂത് ലീഗ് യൂനിറ്റ് തലങ്ങളിൽ നിൽപ് സമരം സംഘടിപ്പിച്ചു

Keywords: Kasaragod, News, Kerala, COVID-19, Government, State, Muslim Youth League, Strike, Protest, Nellikatta, Thalangara, Secretary, Chengala, Innougratin, Vaccinations, Shop,  Muslim Youth League organized protest at unit level

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL