city-gold-ad-for-blogger
Aster MIMS 10/10/2023

മധു ബങ്കാരപ്പ ജെ ഡി എസ് വിട്ട് കോൺഗ്രസിൽ ചേർന്നു

സൂപ്പി വാണിമേല്‍

മംഗളുറു: (www.kasargodvartha.com 30.07.2021)
മുൻമുഖ്യമന്ത്രി എസ് ബങ്കാരപ്പയുടെ മകനും ജെ ഡി എസ് നേതാവുമായ മധു ബങ്കാരപ്പ കോൺഗ്രസിൽ ചേർന്നു.

 
മധു ബങ്കാരപ്പ ജെ ഡി എസ് വിട്ട് കോൺഗ്രസിൽ ചേർന്നു


എ ഐ സി സി ജനറൽ സെക്രടറി രൺദീപ് സിങ് സുർജെവാല, പ്രതിപക്ഷ നേതാവ് സിദ്ധാരാമയ്യ, കെ പി സി സി പ്രസിഡണ്ട് ഡി കെ ശിവകുമാർ എന്നിവർ ഹുബ്ബള്ളിയിൽ കോൺഗ്രസ് കൺവെൻഷനിൽ അദ്ദേഹത്തെ പാർടിയിലേക്ക് സ്വാഗതം ചെയ്തു.

സൊറബ് മണ്ഡലം എംഎൽഎയായിരുന്നു മധു.

Keywords:  Mangalore, Karnataka, News, Congress, Top-Headlines, KPCC-President, Secretary, President, Political Party, Politics, Madhu Bangarappa joined Congress.


< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL