ഭക്ഷണം പാകം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

കാസർകോട്: (www.kasargodvartha.com 05.06.2021) ഭക്ഷണം പാകം ചെയ്യുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു. ചൂരി കാളിയങ്ങാട്ടെ അബ്‌ദുർ റഹ്‌മാൻ - സൈനബ് ദമ്പതികളുടെ മകൾ ഖമറുന്നീസ (45) ആണ് മരണപ്പെട്ടത്.

                                                   
Kasaragod, Kerala, News, Died, Obituary, Choori, Collapse, Collapsed and died while cooking.


ശനിയാഴ്ച രാവിലെ ഒൻപത് മണിയോടെ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: മുഹമ്മദ് പള്ളം. മക്കൾ: മുനവ്വിർ, മുബശീർ (ദുബൈ), മഖ്ബൂല, മഹ്ശൂക. മരുമക്കൾ: അസ്റീന.

Keywords: Kasaragod, Kerala, News, Died, Obituary, Choori, Collapse, Collapsed and died while cooking.
< !- START disable copy paste --> 

Post a Comment

Previous Post Next Post