city-gold-ad-for-blogger
Aster MIMS 10/10/2023

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താൻ ജില്ലാ കലക്ടർ അനുമതി നൽകി

തൃശൂർ: (www.kasargodvartha.com 23.04.2021) ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ശനിയാഴ്ച മുതല്‍ വിവാഹങ്ങള്‍ നടത്തുന്നതിന് അനുമതി നൽകി ജില്ലാ കലക്ടറുടെ ഉത്തരവ്. സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമയതിനെ തുടർന്നാണ് ക്ഷേത്രങ്ങളിൽ വിവാഹഘോഷങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. ബുക് ചെയ്തിട്ടുള്ള എല്ലാ വിവാഹങ്ങളും നടത്താന്‍ അനുമതിയായി.

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താൻ ജില്ലാ കലക്ടർ അനുമതി നൽകി

കോവിഡ് ചട്ടങ്ങൾ പാലിച്ച്‌ ഓരോ വിവാഹസംഘത്തിലും 12 പേര്‍ക്ക് മാത്രം പങ്കെടുക്കാവുന്നതാണ്. ക്ഷേത്രത്തില്‍ വെള്ളിയാഴ്ച 40 ഉം ഞായറാഴ്ച 140 ഉം വിവാഹങ്ങളും ബുക് ചെയ്തിട്ടുണ്ട്. വിവാഹങ്ങള്‍ നിര്‍ത്തി വെച്ചതിനെതിരെ വ്യാപക പരാതി ഉണ്ടായതിനെ തുടര്‍ന്നാണ് ജില്ല കലക്ടര്‍ വെള്ളിയാഴ്ച രാവിലെ വിലക്ക് നീക്കിയത്.

Keywords:  News, Thrissur, Marriage, Kerala, State, COVID-19, Top-Headlines, District collector, Guruvayur temple, The district collector gave permission to get married at the Guruvayur temple.
< !- START disable copy paste -->


Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL