city-gold-ad-for-blogger
Aster MIMS 10/10/2023

കൊങ്കൺ റൂടിൽ സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി; അറിയാം വിവരങ്ങൾ

മംഗളുറു: (www.kasargodvartha.com 29.04.2021) കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കൊങ്കൺ റൂടിൽ സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി. കർണാടകയിൽ ലോക് ഡൗൺ പ്രഖ്യാപിച്ചതിനാൽ യാത്രക്കാരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. ഇതെല്ലം പരിഗണിച്ചാണ് ട്രെയിനുകൾ കൂട്ടത്തോടെ റദ്ദാക്കിയത്.
                                                                                 
കൊങ്കൺ റൂടിൽ സ്പെഷ്യൽ ട്രെയിനുകൾ റദ്ദാക്കി; അറിയാം വിവരങ്ങൾ

  

റ​ദ്ദാ​ക്കി​യ ട്രെ​യി​നുകൾ ഇവയാണ്.

1) ഏ​പ്രി​ൽ 29 മു​ത​ൽ മും​ബൈ-​സി എ​സ് എം ടി-​ക​ർ​മാ​ലി തേ​ജ​സ് സൂ​പെ​ർഫാ​സ്​​റ്റ്​.

2) ഏ​പ്രി​ൽ 29 മു​ത​ൽ മംഗളുറു സെ​ൻ​ട്ര​ൽ-​മ​ഡ്ഗാ​വ് റി​സ​ർ​വ്ഡ് എ​ക്‌​സ്പ്ര​സ്.

3) ഏ​പ്രി​ൽ 29 മു​ത​ൽ മംഗളുറു സെ​ൻ​ട്ര​ൽ-​ലോ​ക്മാ​ന്യ തി​ല​ക് ഡെ​യി​ലി സൂ​പെ​ർഫാ​സ്​​റ്റ്.

4) ഏ​പ്രി​ൽ 30 മു​ത​ൽ ലോ​ക്മാ​ന്യ തി​ല​ക്-മംഗളുറു സെ​ൻ​ട്ര​ൽ ഡെ​യി​ലി സൂ​പെ​ർഫാ​സ്​​റ്റ്.

5) ഏ​പ്രി​ൽ 30 മു​ത​ൽ മ​ഡ്‌​ഗാ​വ്-​മംഗളുറു സെ​ൻ​ട്ര​ൽ റി​സ​ർ​വ്ഡ് എ​ക്‌​സ്പ്ര​സ്,

6) ഏ​പ്രി​ൽ 30 മു​ത​ൽ നി​സാ​മു​ദ്ദീ​ൻ-​മ​ഡ്ഗാ​വ് രാ​ജ​ധാ​നി സൂ​പെ​ർഫാ​സ്​​റ്റ്​​​ ബൈ​വീ​കി​ലി.

7) മെ​യ് ര​ണ്ടു​ മു​ത​ൽ മ​ഡ്‌​ഗാ​വ്- നി​സാ​മു​ദ്ദീ​ൻ രാ​ജ​ധാ​നി ബൈ​വീ​കി​ലി.

Keywords:  Mangalore, Karnataka, News, COVID-19, Train, Ban, Lockdown, Top-Headlines, Special trains canceled on Konkan route; Know information.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL