Join Whatsapp Group. Join now!
Aster MIMS 10/10/2023

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെകന്‍ഡറി വിഭാഗത്തിലെ തസ്തികമാറ്റ നിയമനം; അപേക്ഷിക്കേണ്ട അവസാന തീയതി 22

പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെക്കന്ററി വിഭാഗത്തിലെ എച്ച് എസ് എസ് റ്റി Thiruvananthapuram, news, Kerala, Top-Headlines, Job, Application, Education

തിരുവനന്തപുരം: (www.kasargodvartha.com 17.02.2021) പൊതു വിദ്യാഭ്യാസ വകുപ്പ് ഹയര്‍ സെകന്‍ഡറി വിഭാഗത്തിലെ എച്ച് എസ് എസ് റ്റി (ജൂനിയര്‍) തസ്തികയിലേക്കുള്ള തസ്തികമാറ്റ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പില്‍ (ഹയര്‍ സെകന്‍ഡറി വിഭാഗം) ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ എച്ച് എസ് എസ് റ്റി (ജൂനിയര്‍) തസ്തികകളിലേക്ക് 2016 ജനുവരി മുതല്‍ 2020 ഡിസംബര്‍ 28 വരെയുള്ള ഒഴിവുകളിലേക്ക് യോഗ്യരായ എച്ച് എസ് എ, യു പി എസ് എ/ എല്‍ പി എസ് എ, മിനിസ്റ്റീരിയല്‍ സ്റ്റാഫ് (ഹയര്‍ സെകന്‍ഡറി വിഭാഗം) ലാബ് അസിസ്റ്റന്റ് (ഹയര്‍ സെക്കന്ററി വിഭാഗം) എന്നിവരില്‍ നിന്നും ഓണ്‍ലൈന്‍ മുഖേന അപേക്ഷ ക്ഷണിച്ചു. 

അപേക്ഷിക്കേണ്ട അവസാന തീയതി 22ന് വൈകിട്ട് അഞ്ച് മണി. www.hscap.kerala.gov.in വഴിയാണ് അപേക്ഷിക്കേണ്ടത്. വിശദാംശം അടങ്ങിയ സര്‍ക്കുലര്‍ www.dhsekerala.gov.in ല്‍ ലഭിക്കും.

Thiruvananthapuram, news, Kerala, Top-Headlines, Job, Application, Education, Transfer appointment in the Higher Secondary section of the Public Education Department; Last date to apply 22

Keywords: Thiruvananthapuram, news, Kerala, Top-Headlines, Job, Application, Education, Transfer appointment in the Higher Secondary section of the Public Education Department; Last date to apply 22

Post a Comment