city-gold-ad-for-blogger
Aster MIMS 10/10/2023

ആര്‍ എസ് എസ് നേതാവ് വാഹനാപകടത്തില്‍ മരിച്ചു

മംഗളൂറു: (www.kasargodvartha.com 15.12.2020) മുതിര്‍ന്ന ആര്‍ എസ് എസ് നേതാവും ബി ജെ പി കര്‍ണാടക സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍കുമാര്‍ കട്ടീല്‍ എം പിയുടെ രാഷ്ട്രീയ ഗുരുവുമായ ബി സി റോഡ് അഗ്രബയലിലെ വെങ്കട്രമണ ഹൊള്ള (60) വാഹന അപകടത്തില്‍ മരിച്ചു. പുത്തൂരില്‍ ചൊവ്വാഴ്ച നടന്ന ആര്‍ എസ് എസ് യോഗം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ അദ്ദേഹം സഞ്ചരിച്ച ബൈക് കബക്കക്കടുത്ത പൊല്ല്യയില്‍ ബാരിക്കേഡില്‍ ഇടിച്ചുമറിഞ്ഞാണ് അപകടം.

 ആര്‍ എസ് എസ് നേതാവ് വാഹനാപകടത്തില്‍ മരിച്ചു

റൂറല്‍ ഡെവലപ്‌മെന്റ് കമ്മിറ്റി മംഗളൂറു ഡിവിഷനല്‍ കോഓര്‍ഡിനേറ്ററായിരുന്നു. സുള്ള്യ, പുത്തൂര്‍, കാസര്‍കോട് മേഖലകളില്‍ യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിന് നിരവധി പരിപാടികള്‍ സംഘടിപ്പിക്കാന്‍ നേതൃത്വം നല്‍കി.


Keywords: Mangalore, News, Karnataka, RSS, Vehicle, BJP, Puthur, Sullia, kasaragod, RSS leader dies in road accident

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL