city-gold-ad-for-blogger
Aster MIMS 10/10/2023

ബി ജെ പി ന്യുനപക്ഷ മോർച്ച നേതാവ് നിസാമിക്ക് തലക്കടിയേറ്റ് പരിക്ക്

മംഗളൂരു: (www.kasargodvartha.com 13.12.2020) മഞ്ചേശ്വരം മണ്ഡലത്തിലും ദക്ഷിണ കന്നടയിലും ബി ജെ പി സ്ഥാനാർത്ഥികൾക്കുവേണ്ടി പ്രചാരണം നടത്തിയ ഹനീഫ് നിസാമിയുടെ തലക്ക് മംഗളൂറുവിൽ ചുറ്റികകൊണ്ട് അടി കിട്ടി. പരുക്കുകളോടെ ദേർളകട്ട സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉപ്പള, മഞ്ചേശ്വരം, പൈവളികെ, മഞ്ചനടി മേഖലകളിലാണ് ഇദ്ദേഹം പ്രചാരണം നടത്തിയത്. കോൺഗ്രസ്സുകാരാണ് ചുറ്റികയുമായി പിന്തുടർന്ന് അക്രമിച്ചതെന്ന് പറയുന്നു. ബി ജെ പി ന്യൂനപക്ഷ മോർച്ചയുടെ ബാനറിൽ നേരത്തെ നിസാമി മസ്ജിദ് ഇമാമുമാരുടെ യോഗം വിളിച്ചിരുന്നു. കർണാടകയിലെ ബി ജെ പി സർക്കാർ അദ്ദേഹത്തിന് ഹജ്ജ് കമ്മിറ്റിയിൽ അംഗത്വം നൽകിയിരുന്നു.

ബി ജെ പി ന്യുനപക്ഷ മോർച്ച നേതാവ് നിസാമിക്ക് തലക്കടിയേറ്റ് പരിക്ക്

സംഭവത്തിൽ കൊണാജെ പൊലീസ് കേസെടുത്തു.

Keywords:  Mangalore, News, Karnataka, Politics, Election, Local-Body-Election-2020, BJP, Political party, Worker, Leader, Assault, Police, Case, Injured, Top-Headlines, BJP Minority Morcha leader Nizami assaulted with hammer.



Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL