മുസ്ലീം ലീഗ് കാസര്‍കോട്ട് ആദ്യഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 16.11.2020) തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മല്‍സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഒന്നാം ഘട്ട ലിസ്റ്റ് ജില്ലാ പാര്‍ലമെന്ററി ബോര്‍ഡ് പുറത്തിറക്കി.


സി ടി അഹ് മദലി, സി കെ സുബൈര്‍, ടി ഇ അബ്ദുല്ല, എ അബ്ദുര്‍ റഹ് മാന്‍, കല്ലട്ര മാഹിന്‍ ഹാജി, എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ എന്നിവരടങ്ങിയ ജില്ലാ പാര്‍ലമെന്ററി ബോര്‍ഡാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

Kasargod Muslim League announces first phase candidatesകാസര്‍കോട് നഗരസഭ


വാര്‍ഡ് രണ്ട് ചേരങ്കൈ ഈസ്റ്റ് അബ്ബാസ് ബീഗം

വാര്‍ഡ് മൂന്ന് അട്ക്കത്ത്ബയല്‍ സംസീദ ഫിറോസ്

വാര്‍ഡ് പതിനൊന്ന് ബെദിര സമീറ അബ്ദുള്‍ റസാഖ്

വാര്‍ഡ് പതിനാറ് പച്ചക്കാട് ഖാലിദ് പച്ചക്കാട്

വാര്‍ഡ് ഇരുപത് ഫിഷ് മാര്‍ക്കറ്റ് ആമിനത്ത് സാഹിറ ബാനു

വാര്‍ഡ് ഇരുപത്തിയൊന്ന് ഹൊണ്ണമൂല നൈമുന്നിസ എം

വാര്‍ഡ് ഇരുപത്തിരണ്ട് തെരുവത്ത് ആയിഷത്ത് ആഫില

വാര്‍ഡ് ഇരുപത്തിമൂന്ന് പള്ളിക്കാല്‍ സഫിയ മൊയ്തീന്‍

വാര്‍ഡ് ഇരുപത്തിയെട്ട് തളങ്കര കെ.കെ പുറം (സംവരണം) റീത്ത രാജു

വാര്‍ഡ് ഇരുപത്തി ഒന്‍പത് തളങ്കര പടിഞ്ഞാര്‍ സുമയ്യ മൊയ്തീന്‍

വാര്‍ഡ് മുപ്പത്തി ഒന്ന് തായലങ്ങാടി മുഹമ്മദ് കുഞ്ഞി തായലങ്ങാടി

വാര്‍ഡ് മുപ്പത്തിനാല് നെല്ലിക്കുന്ന് അബ്ദുല്‍ റഹ്മാന്‍ എന്‍.ഇ


ചെങ്കള പഞ്ചായത്ത്


വാര്‍ഡ് ഒന്ന് കല്ലക്കട്ട ബഷീര്‍ നാല്‍ത്തടുക്ക

വാര്‍ഡ് മൂന്ന് നെല്ലിക്കട്ട അന്‍ഷിഫ അര്‍ഷാദ്

വാര്‍ഡ് പത്ത് ആലംപാടി ഫരീദ അബൂബക്കര്‍

വാര്‍ഡ് പതിനൊന്ന് പടിഞ്ഞാര്‍മൂല ഖദീജ മഹ്മൂദ്

വാര്‍ഡ് പന്ത്രണ്ട് തൈവളപ്പ് മിസിരിയ മുസ്തഫ

വാര്‍ഡ് പതിനാല് ചെര്‍ക്കള സഫിയ ഹാഷിം

വാര്‍ഡ് പതിനഞ്ച് ബേര്‍ക്ക ഹസീന റഷീദ്

വാര്‍ഡ് പതിനെട്ട് ചേരൂര്‍ (സംവരണം) രാഘവേന്ദ്രന്‍

വാര്‍ഡ് പത്തൊന്‍പത് ചെങ്കള അബ്ദുല്‍ ഖാദര്‍ ബദ്രിയ

വാര്‍ഡ് ഇരുപത് പാണലം ഫായിസ നൗഷാദ്

വാര്‍ഡ് ഇരുപത്തി ഒന്ന് നായന്മാര്‍മൂല റൈഹാന താഹിര്‍

വാര്‍ഡ് ഇരുപത്തിരണ്ട് സിവില്‍ സ്‌റ്റേഷന്‍ ഖദീജ ഉ/ീ മൊയ്തീന്‍ കുഞ്ഞി

വാര്‍ഡ് ഇരുപത്തിമൂന്ന് എരുതുംകടവ് ഫാത്തിമത്ത് ഷറഫു ഷൗക്കത്തലി


മൊഗ്രാല്‍പുത്തൂര്‍


വാര്‍ഡ് ഒന്ന് മൊഗര്‍ അഡ്വ.സമീറ ഫൈസല്‍

വാര്‍ഡ് രണ്ട് ബള്ളൂര്‍ നജ്മ അബ്ദുല്‍ ഖാദര്‍

വാര്‍ഡ് നാല് കമ്പാര്‍ മുജീബ് കമ്പാര്‍

വാര്‍ഡ് അഞ്ച് ശാസ്താനഗര്‍ സിറാജുദ്ധീന്‍ മൂപ്പ

വാര്‍ഡ് ആറ് മജല്‍ മിസിരിയ അബ്ദുല്ല

വാര്‍ഡ് ഏഴ് ആസാദ് നഗര്‍ ഖദീജ അമീര്‍

വാര്‍ഡ് പത്ത് എരിയാല്‍ മുഹമ്മദ് റാഫി പി.എം

വാര്‍ഡ് പതിനൊന്ന് കുളങ്കര നിസാര്‍ കുളങ്കര

വാര്‍ഡ് പന്ത്രണ്ട് ചൗക്കി കുന്നില്‍ സുഹറ കരീം

വാര്‍ഡ് പതിനാല് കല്ലങ്കൈ മീനാക്ഷി അരണകുന്ന്


കുമ്പഡാജെ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് ഒന്ന് ഖദീജ അബ്ദുല്‍ റഹ്മാന്‍

വാര്‍ഡ് മൂന്ന് മുംതാസ് പള്ളിക്കുഞ്ഞി

വാര്‍ഡ് അഞ്ച് സുഹറ അബ്ദുള്ള ചമ്മറമജല്‍

വാര്‍ഡ് ആറ് ഹമീദ് പൊസോളിഗ

വാര്‍ഡ് പതിമൂന്ന് മാഷിദ മജീദ് ചക്കുടല്‍

വാര്‍ഡ് പതിനൊന്ന് എം.അബൂബക്കര്‍ മാര്‍പ്പനടുക്ക(സ്വതന്ത്രന്‍)


ബെള്ളൂര്‍


വാര്‍ഡ് അഞ്ച് ഷംസുദ്ധീന്‍ ഡി.കെ

വാര്‍ഡ് ഏഴ് എന്‍.എച്ച് മുഹമ്മദ്

വാര്‍ഡ് ഒന്‍പത് അഷ്‌റഫ്.ജി

വാര്‍ഡ് പന്ത്രണ്ട് സുഹറ അബ്ബാസ് അലി


ചെമ്മനാട്


വാര്‍ഡ് ഒന്ന് ചെമ്മനാട് അമീര്‍ അബ്ദുല്‍ ഖാദര്‍

വാര്‍ഡ് മൂന്ന് പെരുമ്പള ഹക്കീം മാച്ചിപ്പുറം

വാര്‍ഡ് ആറ് ബന്താട് ശംസുദ്ധീന്‍ തെക്കില്‍

വാര്‍ഡ് ഏഴ് തെക്കില്‍ ആസിയ മുഹമ്മദ്

വാര്‍ഡ് പതിനൊന്ന് ബെണ്ടിച്ചാല്‍ മറിയ മാഹിന്‍

വാര്‍ഡ് പന്ത്രണ്ട് അണിഞ്ഞ രാജി.കെ (സ്വതന്ത്ര)

വാര്‍ഡ് പതിമൂന്ന് ദേളി സുഫൈജ അബൂബക്കര്‍

 വാര്‍ഡ് പതിനാല് അരമങ്ങാനം താഹിറ താജുദ്ധീന്‍

വാര്‍ഡ് പതിനഞ്ച് കളനാട് ഷെരീഫ അബ്ബാസ്

വാര്‍ഡ് പതിനേഴ് ചാത്തങ്കൈ ആയിഷ അബൂബക്കര്‍

വാര്‍ഡ് പത്തൊന്‍പത് ചെമ്പിരിക്ക സി.ജയന്‍ (സംവരണം)

വാര്‍ഡ് ഇരുപത്തിയൊന്ന് ചന്ദ്രഗിരി അഹമ്മദ് കല്ലട്ര


മുളിയാര്‍ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് ഒന്ന് ചുരിമൂല അഡ്വക്കേറ്റ് പി.എസ് അബ്ദുല്‍ ജുനൈദ്

വാര്‍ഡ് രണ്ട് പൊവ്വല്‍ എസ്.എം.മുഹമ്മദ് കുഞ്ഞി

വാര്‍ഡ് മൂന്ന് മല്ലം അബ്ബാസ് കൊളച്ചെപ്പ്

വാര്‍ഡ് പന്ത്രണ്ട് ബോവിക്കാനം അനീസ മന്‍സൂര്‍ മല്ലത്ത്

വാര്‍ഡ് പതിമൂന്ന് ബാലനടുക്കം രമേശന്‍ എം.മുതലപ്പാറ (സംവരണം)

വാര്‍ഡ് പതിനാല് മൂലടുക്കം റൈസ റാഷിദ്

വാര്‍ഡ് പതിനഞ്ച് നെല്ലിക്കാട് അസ്മ ഹനീഫ


ഉദുമ ഗ്രാമ പഞ്ചായത്ത്


വാര്‍ഡ് മൂന്ന് മാങ്ങാട് ഷെരീഫ് മാങ്ങാട്

വാര്‍ഡ് ആറ് വെടിക്കുന്ന് ശോഭന കെ.വി (സ്വതന്ത്ര)

വാര്‍ഡ് ഏഴ് നാലാംവാതുക്കല്‍ നെഫീസ പാക്യാര

വാര്‍ഡ് ഒന്‍പത് പാക്യാര ബഷീര്‍ പാക്യാര

വാര്‍ഡ് പന്ത്രണ്ട് തിരുവക്കോളി റഷീദ് കപ്പണക്കല്‍

വാര്‍ഡ് പതിമൂന്ന് അങ്കകളരി ഹാരിസ് അങ്ക കളരി

വാര്‍ഡ് പതിനേഴ് പാലക്കുന്ന് ജാസ്മിന്‍ റഷീദ്

വാര്‍ഡ് പതിനെട്ട് കരിപൊടി സൈനബ അബൂബക്കര്‍


പള്ളിക്കര ഗ്രാമ പഞ്ചായത്ത്


വാര്‍ഡ് രണ്ട് ഹദ്ദാദ് നഗര്‍ ബഷീര്‍ കുന്നില്‍

വാര്‍ഡ് പതിനഞ്ച് കീക്കാന്‍ ആയിഷ കെ.ടി

വാര്‍ഡ് പതിനാറ് ചേറ്റുകുണ്ട് അബ്ബാസ് തെക്കുപുറം

വാര്‍ഡ് പത്തൊന്‍പത് പള്ളിപ്പുഴ നസീറ പള്ളിപ്പുഴ

വാര്‍ഡ് ഇരുപത്തിരണ്ട് കോട്ടക്കുന്ന് കെ.എ.അബ്ദുല്ല ഹാജി


ദേലംപാടി ഗ്രാമപഞ്ചായത്ത്


വാര്‍ഡ് ഒന്ന് ഊജമ്പാടി മിസിരിയ ഉമ്മര്‍

വാര്‍ഡ് മൂന്ന് പരപ്പ മാണി.ബി.ബളക്കില

വാര്‍ഡ് നാല് പുതിയമ്പലം പി.കെ.മുഹമ്മദലി

വാര്‍ഡ് പതിനഞ്ച് പള്ളംങ്കോട് താഹിറ ബഷീര്‍


കാഞ്ഞങ്ങാട് നഗരസഭ


വാര്‍ഡ് ഒന്ന് ബല്ലാകടപ്പുറം വെസ്റ്റ് അസ്മ മാങ്കൂല്‍

വാര്‍ഡ് രണ്ട് ബല്ലാകടപ്പുറം ഈസ്റ്റ് അനീസ ഹംസ

വാര്‍ഡ് പന്ത്രണ്ട് കൂളിയങ്കാല്‍ ടി.മുഹമ്മദ് കുഞ്ഞി

വാര്‍ഡ് പതിനാറ് കണിയാകുളം ടി.കെ.സുമയ്യ

വാര്‍ഡ് ഇരുപത്തിയേഴ് പടന്നക്കാട് ഹസീന റസാഖ്

വാര്‍ഡ് മുപ്പത്തിരണ്ട് കുറുന്തൂര്‍ വസിം പടന്നക്കാട്

വാര്‍ഡ് മുപത്തിമൂന്ന് ഞാണിക്കടവ് കെ.മറിയം

വാര്‍ഡ് മുപ്പത്തിയാറ് കല്ലൂരാവി അബ്ദുല്‍ റഹ്മാന്‍ സെവന്‍സ്റ്റാര്‍

വാര്‍ഡ് മുപ്പത്തിയെട്ട് ആവിയില്‍ റസിയ ഗഫൂര്‍ എം.വി

വാര്‍ഡ് മുപ്പത്തി ഒന്‍പത് കുശാല്‍നഗര്‍ ആയിശ കെ

വാര്‍ഡ് നാല്‍പത് ഹോസ്ദുര്‍ഗ് കടപ്പുറം സി.എച്ച്.സുബൈദ

വാര്‍ഡ് നാല്‍പ്പത്തിയൊന്ന് കൊവ്വല്‍ എച്ച്.റഷീദ്

വാര്‍ഡ് നാല്‍പ്പത്തിമൂന്ന് മീനാപ്പീസ് കെ.കെ.ജാഫര്‍


അജാനൂര്‍ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് നാല് മഡിയന്‍ സി.കുഞ്ഞാമിന

വാര്‍ഡ് അഞ്ച് മണിക്കോത്ത് ഷക്കീല ബദറുദ്ധീന്‍

വാര്‍ഡ് പതിനാല് അതിഞ്ഞാല്‍ ഷീബ ഉമ്മര്‍

വാര്‍ഡ് പതിനഞ്ച് ഇട്ടമ്മല്‍ സി.പി.അബ്ദുല്‍ റഹ്മാന്‍

വാര്‍ഡ് പതിനാറ് കൊളവയല്‍ സി.എച്ച് ഹംസ

വാര്‍ഡ് പതിനെട്ട് മുട്ടുന്തല ഇബ്രാഹിം ആവിക്കല്‍

വാര്‍ഡ് ഇരുപത് മല്ലികമാട് മറിയകുഞ്ഞി കൊളവയല്‍

വാര്‍ഡ് ഇരുപത്തിയൊന്ന് ചിത്താരി ഇര്‍ഷാദ് സി.കെ

വാര്‍ഡ് ഇരുപത്തിരണ്ട് ബാരിക്കാട് ഹാജറ സലാം

വാര്‍ഡ് ഇരുപത്തിമൂന്ന് മുക്കൂട് സി.കെ.ആസിഫ്


ബളാല്‍ ഗ്രാമ പഞ്ചായത്ത്


വാര്‍ഡ് പതിനാറ് കനകപ്പള്ളി ടി.അബ്ദുല്‍ ഖാദര്‍

കിനാനൂര്‍ കരിന്തളം ഗ്രാമപഞ്ചായത്ത്

വാര്‍ഡ് ഏഴ് കമ്മാടം യു.വി.മുഹമ്മദ് കുഞ്ഞി

കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത്

വാര്‍ഡ് പന്ത്രണ്ട് മയ്യങ്ങാനം അഡ്വ.ഷീജ പി (സ്വതന്ത്ര)

പനത്തടി ഗ്രാമപഞ്ചായത്ത്

വാര്‍ഡ് ഒന്‍പത് പാണത്തൂര്‍ എം.ബി.ഇബ്രാഹിം മുസ്ലിയാര്‍


എണ്‍മകജെ ഗ്രാമ പഞ്ചായത്ത്


വാര്‍ഡ് ഒന്‍പത് പെര്‍ള ഈസ്റ്റ് ഡോ.ഫാത്തിമത്ത് ജനാസ്

വാര്‍ഡ് പത്ത് പെര്‍ള വെസ്റ്റ് റംല. കെ.കെ

വാര്‍ഡ് പതിമൂന്ന് ഗുണാജെ ആയിശത്ത് സറീന ബി.എ


മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത്


വാര്‍ഡ് രണ്ട് തുമിനാട് മുസ്‌റത്ത് ജഹാന്‍

വാര്‍ഡ് അഞ്ച് ഗേര്‍ക്കട്ട ഹാജിറ മൂസ

വാര്‍ഡ് ഏഴ് മച്ചംമ്പാടി ആയിശത്ത് റുബീന

വാര്‍ഡ് പത്ത് അരിമല ഹസീന മൊയ്തീന്‍

വാര്‍ഡ് പതിമൂന്ന് ഓമഞ്ചൂര്‍കജ റാഘവ

വാര്‍ഡ് പതിനാറ് ഹൊസബട്ട കെ.എം.കെ സൈണുന്നിസ

വാര്‍ഡ് പത്തൊന്‍പത് കുണ്ട് കൊളക്ക മുംതാസ് സെമീറ


മംഗല്‍പാടി ഗ്രാമ പഞ്ചായത്ത്


വാര്‍ഡ് ഒന്ന് മുസോടി മുഹമ്മദ് ഹുസൈന്‍

വാര്‍ഡ് ഒന്‍പത് കുബനൂര്‍ ഫാത്തിമത്ത് റുബീന എ

വാര്‍ഡ് പതിനൊന്ന് ഹേരൂര്‍ യൂസഫ് ഹേരൂര്‍

വാര്‍ഡ് പതിമൂന്ന് മുട്ടം ഖൈറുന്നിസ

വാര്‍ഡ് പതിനാല് ഒളയം ബീഫാത്തിമ. എ

വാര്‍ഡ് പതിനഞ്ച് ഷിറിയ റഹ്മത്ത് ബീവി

വാര്‍ഡ് പതിനാറ് ബന്തിയോട് റാഷിദ എന്‍.എം

വാര്‍ഡ് ഇരുപത് പെരിങ്കടി ഇബ്രാഹിം.പി.വി

വാര്‍ഡ് ഇരുപത്തിരണ്ട് ബപ്പായതൊടി ഗുല്‍സാര്‍

വാര്‍ഡ് മൂന്ന് മുളിഞ്ച റംല


കുമ്പള ഗ്രാമ പഞ്ചായത്ത്


വാര്‍ഡ് ഒന്ന് കുമ്പോല്‍ പള്ളിക്കുഞ്ഞി

വാര്‍ഡ് രണ്ട് ആരിക്കാടി ബി.അബ്ദുള്‍ റഹ്മാന്‍

വാര്‍ഡ് മൂന്ന് കക്കളംകുന്ന് യു.പി. താഹിറ യൂസഫ്

വാര്‍ഡ് നാല് ബംബ്രാണ ആയിശത്ത് നസീമ

വാര്‍ഡ് പതിനാറ് പേരാല്‍ താഹിറ ഷംസീര്‍


മീഞ്ച ഗ്രാമ പഞ്ചായത്ത്


വാര്‍ഡ് ഒന്ന് മജിര്‍പള്ള ബാബു.സി

വാര്‍ഡ് നാല് മീഞ്ച റുഖിയ സിദ്ധിഖ്

വാര്‍ഡ് പതിനാല് കടമ്പാര്‍ ഫാത്തിമ മൊയ്തീനബ്ബ

വാര്‍ഡ് പതിനൊന്ന് മജിബയല്‍ സറീന


നീലേശ്വരം നഗരസഭ

വാര്‍ഡ് ഇരുപത്തിയൊന്ന് ആനച്ചാല്‍ പി.സി.ഇഖ്ബാല്‍

വാര്‍ഡ് ഇരുപത്തിരണ്ട് കോട്ടപ്പുറം ടൗണ്‍ വാര്‍ഡ് റഫീഖ് കോട്ടപ്പുറം

വാര്‍ഡ് ഇരുപത്തിഎട്ട് തൈക്കടപ്പുറം സീറോഡ് അന്‍വര്‍ സാദിഖ്


തൃക്കരിപ്പൂര്‍ ഗ്രാമ പഞ്ചായത്ത്


വാര്‍ഡ് ഒന്ന് അയിറ്റി ശംസുദ്ധിന്‍ ആയിറ്റി

വാര്‍ഡ് മൂന്ന് ടൗണ്‍ ഇ.ശശിധരന്‍

വാര്‍ഡ് പതിമൂന്ന് ഉടുമ്പന്തല എം.ശുക്കൂര്‍

വാര്‍ഡ് പതിനാല് തെക്കെവളപ്പ് വി.കെ.ബാവ

വാര്‍ഡ് പതിനഞ്ച് കൈക്കോട്ട് കടവ് വി.പി.സുനീറ

വാര്‍ഡ് പതിനാറ് പൂവളപ്പ് എം.സൗദ

വാര്‍ഡ് പതിനേഴ് വളവക്കാട് എ.കെ.ഹാഷിം

വാര്‍ഡ് പതിനെട്ട് വയലോടി സത്താര്‍ വടക്കുമ്പാട്

വാര്‍ഡ് പത്തൊന്‍പത് ബീരിച്ചേരി യു.പി.ഫായിസ്

വാര്‍ഡ് ഇരുപത് മൊട്ടമ്മല്‍ സാജിത സഫറുള്ള

വാര്‍ഡ് ഇരുപത്തിയൊന്ന് വെള്ളാപ്പ് കെ.എം.ഫരീദവലിയപറമ്പ ഗ്രാമപഞ്ചായത്ത്


വാര്‍ഡ് മൂന്ന് മാടക്കല്‍ താജുന്നിസ ഉ/ീ ശാഹുല്‍ ഹമീദ്

വാര്‍ഡ് ഒന്‍പത് പടന്ന കടപ്പുറം കെ.കെ.ജമീല

വാര്‍ഡ് പന്ത്രണ്ട് വെളുത്തപൊയ്യ ഹസീന എം


വെസ്റ്റ്എളേരി ഗ്രാമ പഞ്ചായത്ത്


വാര്‍ഡ് പതിനെട്ട് എം റൈഹാനത്ത്.

Keywords: Kasaragod, Kerala, News, District, Political party, Muslim-league, Politics, Election, Muslim-league-Leaders, Kasargod Muslim League announces first phase candidates

Post a Comment

Previous Post Next Post