16 കാരിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായി പരാതി; സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

കുമ്പള: (www.kasargodvartha.com 22.11.2020) 16 കാരിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി പലതവണ പീഡിപ്പിച്ചതായുള്ള പരാതിയെ തുടര്‍ന്ന് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് അറസ്റ്റില്‍.

കുമ്പളയിലെ ഒരു സ്ഥാനാര്‍ഥിയുടെ ഭര്‍ത്താവ് അബ്ദുര്‍ റസാഖ് (33) ആണ്  പീഡന കേസില്‍ അറസ്റ്റിലായത്. കുമ്പള എസ് ഐ സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

Complained of being Molesting 16-year-old girl; Candidate's husband arrested

പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു കൊണ്ടുപോയി കുറ്റിക്കാട്ടില്‍ വെച്ചും സ്വന്തം വീട്ടില്‍ വെച്ചും പീഡനത്തിനിരയാക്കിയതായാണ് പരാതി. പോക്‌സോ വകുപ്പ് അനുസരിച്ചാണ് കേസെടുത്തത്. ഒരു മാസം മുമ്പാണ് പീഡനം നടന്നതെന്ന് പരാതിയില്‍ പറയുന്നു.Keywords: Kumbala, News, Kerala, Kasaragod, Molestation, Girl, Arrest, Husband, Case, Complained of being Molesting 16-year-old girl; Candidate's husband arrested
< !- START disable copy paste -->

Post a Comment

Previous Post Next Post