കാസർകോട്ട് ശനിയാഴ്ച്ച സമ്പര്‍ക്കത്തിലൂടെ 96 പേര്‍ക്ക് കോവിഡ്; 168 പേർക്ക് രോഗമുക്തി

കാസർകോട്: (www.kasargodvartha.com 21.11.2020) ശനിയാഴ്ച കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ 12 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നീലേശ്വരത്തും ബളാളി 11 പേർക്ക് വീതം രോഗം.

ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 6681 പേരാണ്. പുതിയതായി  640 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1362 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 254 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 375  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 145പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 144  പേരെ ഡിസ്ചാര്‍ജ് ചെയ്തു.


96 Contact COVID cases at Kasaragod on Saturday; 168 negative cases

21058 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 1019 പേര്‍ വിദേശത്ത് നിന്നെത്തിയവരും 801പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 19238 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്. 19765 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 22O ആയി. നിലവില്‍ 1073 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

രോഗം സ്ഥിരീകരിച്ചവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്

കള്ളാർ - 5

ബേഡടുക്ക - 9

ബദിയടുക്ക - 2

മടിക്കൈ - 1

മധൂർ - 2

കോടോംബേളൂർ -2

കിനാനൂർ കരിന്തളം - 4

ദേലമ്പാടി - 1

വലിയപറമ്പ -2

ചെമ്മനാട് -6

പള്ളിക്കര - 1

മീഞ്ച -1

വെസ്റ്റ്എളേരി -4

അജാനൂർ - 2

കാസർകോട് -3

ഈസ്റ്റ് എളേരി - 4

പനത്തടി - 3

കുറ്റിക്കോൽ -1

മംഗൽപ്പാടി -1

നീലേശ്വരം -11

ബളാൽ -11

ഉദുമ -3

കാഞ്ഞങ്ങാട് - 12

മഞ്ചേശ്വരം 2

പടന്ന - 1

ചെറുവത്തൂർ - 2

വൊർക്കാടി - 1

മുളിയാർ - 3

ചെങ്കള 3

പിലിക്കോട് - 1

രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്

അജാനൂർ - 3
ബദിയടുക്ക - 3
ബളാൽ - 7
ബേഡടുക്ക - 3
ബെള്ളൂർ - 2
ചെമ്മനാട് - 9
ചെങ്കള - 7
ചെറുവത്തൂർ - 1
ദേലമ്പാടി - 4
കാഞ്ഞങ്ങാട് - 10
കാസർകോട് - 12
കയ്യൂർ ചീമേനി - 3
കിനാനൂർ കരിന്തളം - 9
കോടോംബേളൂർ - 1
കുമ്പടാജെ - 2
കുമ്പള-2
കുറ്റിക്കോൽ- 6
മധൂർ - 6
മടിക്കൈ - 1
മംഗൽപ്പാടി - 1
മഞ്ചേശ്വരം - 2
മൊഗ്രാൽപുത്തൂർ - 2
മുളിയാർ - 2
നീലേശ്വരം - 20
പടന്ന - 4
പൈവളിഗെ - 1
പള്ളിക്കര - 11
പിലിക്കോട് - 3
പുല്ലൂർ പെരിയ - 9
പുത്തിഗെ - 3
തൃക്കരിപ്പൂർ - 7
ഉദുമ - 5
വലിയപറമ്പ - 2
ഈസ്റ്റ് എളേരി - 3

മറ്റു ജില്ല

കരിവെള്ളൂർ പെരളം (കണ്ണൂർ ജില്ല )- 1
മാട്ടൂൽ (കണ്ണൂർ ജില്ല )- 1

Keywords: Kerala, News, Kasaragod, Kanhangad, Balal, Neeleswaram, COVID-19, Corona, Trending, Top-Headlines, 96 Contact COVID cases at Kasaragod on Saturday; 168 negative cases.
< !- START disable copy paste -->


Post a Comment

Previous Post Next Post