ജെസിബിയുടെ യന്ത്ര കൈ തട്ടി തെറിച്ചുവീണ സ്കൂട്ടർ യത്രക്കാരൻ മരിച്ചു

ചട്ടഞ്ചാലിൽ: (www.kasargodvartha.com 12.10.2020) ജെസിബിയുടെ യന്ത്ര കൈ തട്ടി തെറിച്ചുവീണ സ്കൂട്ടർ യത്രക്കാരൻ മരിച്ചു. ആലംപാടിയിലെ അബ്ദുല്ല ഹാജി (60) ആണ് മരിച്ചത്. ചട്ടഞ്ചാല്‍ ബാലനടുക്കം പുത്തരിയടുക്കത്ത് വെച്ചാണ് അപകടം. 


തെറിച്ചുവീണ അബ്ദുല്ല ഹാജിയെ ഉടൻ തന്നെ ചെങ്കളയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Keywords: Kerala, News, Kasaragod, Chattanchal, Scooter, Death, Accident, Accidental-Death, JCB, Road, Scooter passenger dies after JCB's hand hits on him.

< !- START disable copy paste -->
< !- START disable copy paste -->

Post a Comment

Previous Post Next Post