city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട് ചൊവ്വാഴ്ച 422 പേർക്ക് കോവിഡ് മുക്തി

കാസർകോട്: (www.kasargodvartha.com 13.10.2020) ജില്ലയിൽ ചൊവ്വാഴ്ച 422 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. വീടുകളില്‍ 3522 പേരും സ്ഥാപനങ്ങളില്‍ 1386 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 4908 പേരാണ്. പുതിയതായി 190 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1874 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 368 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
കാസർകോട് ചൊവ്വാഴ്ച 422 പേർക്ക് കോവിഡ് മുക്തി


ചൊവ്വാഴ്ച കോവിഡ് നെഗറ്റീവായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്:

അജാനൂര്‍-25

ബദിയഡുക്ക-9

ബളാല്‍-4

ബേഡഡുക്ക-17

ബെള്ളൂര്‍-1

ചെമ്മനാട്- 23

ചെങ്കള-16

ചെറുവത്തൂര്‍-9

ഈസ്റ്റ് എളേരി-1

എന്‍മകജെ-2

കള്ളാര്‍-2

കാഞ്ഞങ്ങാട്-23

കാറഡുക്ക-1

കാസര്‍കോട്-55

കയ്യൂര്‍ ചീമേനി-8

കിനാനൂര്‍ കരിന്തളം-7

കോടോംബേളൂര്‍-2

കുംബഡാജെ-1

കുമ്പള-6

കുറ്റിക്കോല്‍-7

മധൂര്‍-33

മടിക്കൈ-5

മംഗല്‍പാടി-18

മഞ്ചേശ്വരം-7

മീഞ്ച-3

മൊഗ്രാല്‍പുത്തൂര്‍-11

മുളിയാര്‍-11

നീലേശ്വരം-15

പടന്ന-4

പൈവളിഗെ-2

പള്ളിക്കര-22

പനത്തടി-7

പിലിക്കോട്-7

പുല്ലൂര്‍ പെരിയ-10

പുത്തിഗെ-3

തൃക്കരിപ്പൂര്‍-7

ഉദുമ-18

വലിയപറമ്പ-8

വോര്‍ക്കാടി-4

വെസ്റ്റ് എളേരി- 5

ഇതര ജില്ലകള്‍

പുത്തൂര്‍-1

കരിവെള്ളൂര്‍-1

കൊല്ലം-1

Keywords: Kasaragod, News, Kerala, COVID-19, Test, Report, Trending, Case, 422 COVID Negative Cases in Kasaragod
 

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL