city-gold-ad-for-blogger
Aster MIMS 10/10/2023

മത്സ്യ വില്പനാ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; അമോണിയ ചേർത്ത ഐസ് ഉപയോഗിക്കുന്നതായി കണ്ടത്തി

കാസർകോട്: (www.kasargodvartha.com 08.09.2020) മത്സ്യ വില്പനാ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പ് നടത്തിയ റെയ്‌ഡിൽ മത്സ്യം കേടാകാതിരിക്കാൻ അമോണിയ ചേർത്ത ഐസ് ഉപയോഗിക്കുന്നതായി കണ്ടത്തി. ഇങ്ങനെ അമോണിയ ഐസ് രണ്ടു ദിവസത്തോളം അലിയില്ല. ഇത് കൊണ്ടാണ് പലരും അമോണിയ ഐസിനെ ആശ്രയിക്കുന്നത്. എന്നാൽ ഇത്തരത്തിലുള്ള മീൻ ശരീരത്തിന് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകുന്നതായി ആരോഗ്യ പ്രവർത്തകർ അറിയിച്ചു.
മത്സ്യ വില്പനാ കേന്ദ്രങ്ങളിൽ ആരോഗ്യ വകുപ്പിന്റെ റെയ്ഡ്; അമോണിയ ചേർത്ത ഐസ് ഉപയോഗിക്കുന്നതായി കണ്ടത്തി


കോവിഡ് മാനദണ്ഡം പാലിക്കാതെ മത്സ്യവിൽപന നടത്തുന്നെന്ന പരാതിയിലാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്. അമോണിയ ഐസ് ഉപയോഗിക്കുന്നതിന് വിൽപനക്കാർക്ക് താക്കീത് നൽകി. ആവർത്തിച്ചാൽ വിൽപന നടത്താൻ അനുവദിക്കില്ലെന്ന് പരിശോധന സംഘം മുന്നറിയിപ്പ് നൽകി.

Keywords:  Kerala, News, Kasaragod, Fish, Sale, Shop, Health-Department, Raid, Ice, Ammonia, Roadside, Health department raid at fish markets; Ammonia ice was found to be used.

< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL