city-gold-ad-for-blogger
Aster MIMS 10/10/2023

അപാര്‍ട്ട്‌മെന്റ് കവര്‍ച്ച: രണ്ടു മലയാളികള്‍ ഉൾപ്പെടെ നാല് പേര്‍ അറസ്റ്റില്‍

മംഗളൂറു: (www.kasargodvartha.com 23.09.2020) സൂറത്കല്‍ ഇഡ്യ അപാര്‍ട്ടുമെന്റ് കവര്‍ച്ച കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേര്‍ മലയാളികളാണ്. ബെല്‍ത്തങ്ങാടി സ്വദേശികളായ വിമുക്ത ഭടനും കവര്‍ച്ച നടന്ന അപാര്‍ട്ടുമെന്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ നവീന്‍, ഇയാള്‍ മാനജരായി ജോലി ചെയ്യുന്ന വൈന്‍ ഷോപ്പ് ജീവനക്കാരന്‍ സന്തോഷ്, തിരുവനന്തപുരം സ്വദേശികളായ രഘു, അമേശ് എന്നിവരാണ് അറസ്റ്റിലായതെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ വികാഷ് കുമാര്‍ വികാഷ് പറഞ്ഞു. അപാര്‍ട്ട്‌മെന്റ് കവര്‍ച്ച: രണ്ടു മലയാളികള്‍ ഉൾപ്പെടെ നാല് പേര്‍ അറസ്റ്റില്‍

കഴിഞ്ഞ മാസം 17നാണ് വിദ്യാ പ്രഭുവിന്റെ ജര്‍ദിന്‍ അപാര്‍ട്ടുമെന്റ് കോംപ്ലക്‌സില്‍ നിന്ന് 51 ലക്ഷം രൂപയും 224 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളും കവര്‍ന്നത്. അറസ്റ്റിലായവരില്‍ നിന്ന് 30,85,710 രൂപയും 224 ഗ്രാം സ്വര്‍ണ്ണവും കാറും ബൈക്കും കണ്ടെടുത്തു.

Keywords: Mangalore, news, Karnataka, arrest, Robbery, Police, Apartment robbery: Four arrested, including two Malayalees

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL