city-gold-ad-for-blogger
Aster MIMS 10/10/2023

കാസർകോട്ട് 103 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 12 പേർക്കും രോഗം

കാസർകോട്: (www.kasargodvartha.com 24.08.2020) ജില്ലയിൽ തിങ്കളാഴ്ച 103 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന മൂന്ന് പേർക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 12 പേർക്കും രോഗം.  നാല് ആരോഗ്യ പ്രവർത്തകർക്കും നാല് പോലീസുദ്യോഗസ്ഥർക്കും തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചു.

കാസർകോട്ട് 103 പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ്; വിദേശത്ത് നിന്ന് വന്ന 3 പേർക്കും ഇതര സംസ്ഥാനത്ത് നിന്ന് വന്ന 12 പേർക്കും രോഗം


തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചവർ 



ആരോഗ്യ പ്രവര്‍ത്തകര്‍
കരിവെള്ളൂര്‍ പെരളം പഞ്ചായത്തിലെ 36 കാരി

പിലിക്കോട് പഞ്ചായത്തിലെ 42 കാരന്‍

കുമ്പള പഞ്ചായത്തിലെ 36 കാരി

മംഗല്‍പാടി പഞ്ചായത്തിലെ 26 കാരി


പോലീസ്

വലിയപറമ്പ പഞ്ചായത്തിലെ 38 കാരന്‍

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40 കാരന്‍

പിലിക്കോട് പഞ്ചായത്തിലെ 43 കാരന്‍

കയ്യൂര്‍ ചീമേനി പഞ്ചായത്തിലെ 49 കാരന്‍


സമ്പര്‍ക്കം
കാറഡുക്ക പഞ്ചായത്തിലെ 28 കാരി

നീലേശ്വരം നഗരസഭ 26, 87, 38, 65, 25, 45, വയസുള്ള സത്രീകള്‍, 32, 37, 43, 52, 38, 34, 43, 48 വയസുള്ള പുരുഷന്മാര്‍, 2, 8, 4 വയസുള്ള കുട്ടികള്‍

മധൂര്‍ പഞ്ചായത്തിലെ 38, 28, 20, 62 വയസുള്ള പുരുഷന്മാര്‍, 47 കാരി

കാസര്‍കോട് നഗരസഭയിലെ 41, 40, 24, 27, 42, 40, 20, 48, 19 വയസുള്ള പുരുഷന്മാര്‍, 9, 14, 11, 60, 25 വയസുള്ള സത്രീകള്‍

ചെമ്മനാട് പഞ്ചായത്തിലെ 46, 18 വയസുള്ള പുരുഷന്മാര്‍

പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ 35 കാരി

ബദിയഡുക്ക പഞ്ചായത്തിലെ 18 കാരന്‍

ചെങ്കള പഞ്ചായത്തിലെ 29, 48, വയസുള്ള പുരുഷന്മാര്‍

ചെറുവത്തൂര്‍ പഞ്ചായത്തിലെ 22, 52, 43,20, 34, 50, 26 വയസുള്ള പുരുഷന്മാര്‍

ദേലംപാടി പഞ്ചായത്തിലെ 34, 63 വയസുള്ള സത്രീകള്‍, 38, 76 വയസുള്ള പുരുഷന്മാര്‍

മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ 36 വയസുള്ള സത്രീകള്‍

കാറഡുക്ക പഞ്ചായത്തിലെ 43 കാരന്‍

എന്‍മകജെ പഞ്ചായത്തിലെ 54 കാരന്‍

വലിയപറമ്പ പഞ്ചായത്തിലെ 28 കാരി

തൃക്കരിപ്പൂര്‍ പഞ്ചായത്തിലെ 40, 29, 32, 58 വയസുള്ള പുരുഷന്മാര്‍, 44, 31, 58, 53 വയസുള്ള സ്ത്രീകള്‍

കാഞ്ഞങ്ങാട് നഗരസഭയിലെ 40, 39, 51 വയസുള്ള പുരുഷന്മാര്‍

അജാനൂര്‍ പഞ്ചായത്തിലെ 50, 39, 46, 51, 48 വയസുള്ള പുരുഷന്മാര്‍, 33 കാരി

മടിക്കൈ പഞ്ചായത്തിലെ 24, 31, 58, 26 വയസുള്ള പുരുഷന്മാര്‍, 24, 50, 56,22, വയസുള്ള സത്രീകള്‍ രണ്ട് വയസുള്ള കുട്ടി

പടന്ന പഞ്ചായത്തിലെ 28 കാരന്‍

കുമ്പള പഞ്ചായത്തിലെ 51 കാരന്‍

ബെള്ളൂര്‍ പഞ്ചായത്തിലെ 8, 4 വയസുള്ള കുട്ടികള്‍

പുത്തിഗെ പഞ്ചായത്തിലെ 37 കാരന്‍, 38 കാരി

കോടോംബേളൂര്‍ പഞ്ചായത്തിലെ 69 കാരി

മംഗല്‍പാടി പഞ്ചായത്തിലെ 25, 42 വയസുള്ള പുരുഷന്മാര്‍, 58 കാരന്‍, 11 വയസുള്ള കുട്ടി


വിദേശത്ത് നിന്നെത്തിയവർ 

കുമ്പള പഞ്ചായത്തിലെ 39 കാരന്‍ (ദുബൈ)

ചെറുവത്തൂര്‍ പഞ്ചായത്തിലെ 61 കാരന്‍ (റാസല്‍ ഖൈമ), 40 കാരന്‍ (ദുബൈ)


ഇതരസംസ്ഥാനത്ത് നിന്നെത്തിയവർ 

ഈസ്റ്റ് എളേരി പഞ്ചായത്തിലെ 27 കാരന്‍ (ജമ്മൂ)

ചെമ്മനാട് പഞ്ചായത്തിലെ 56 കാരന്‍ (മംഗളൂരു)

കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ 27 കാരന്‍ (ജമ്മു)

നീലേശ്വരം നഗരസഭയില്‍ 32 കാരന്‍ (ബീഹാര്‍), 35 കാരന്‍ (മഹാരാഷ്ട്ര), 41 കാരന്‍ (ബംഗളൂരു)

ചെറുവത്തൂര്‍ പഞ്ചായത്തിലെ 27 കാരന്‍ (രാജസ്ഥാന്‍), 43 കാരന്‍ (ബംഗളൂരു)

പടന്ന പഞ്ചായത്തിലെ 33 കാരന്‍ (ജമ്മു), 56 കാരന്‍ (ബംഗളൂരു)

പിലിക്കോട് പഞ്ചായത്തിലെ 42 കാരന്‍ (ഗോവ)

കുമ്പള പഞ്ചായത്തിലെ 25 കാരന്‍ (കര്‍ണ്ണാടക)

Keywords: Kasaragod, Kerala, News, COVID-19, Case, District, Top-Headlines, Trending, 103 Contact COVID cases at Kasargod
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL