യുവാവ് വെട്ടേറ്റ് ആശുപത്രിയില്‍

യുവാവ് വെട്ടേറ്റ് ആശുപത്രിയില്‍

മംഗളൂരു: (www.kasargodvartha.com 27.07.2020) യുവാവിനെ വീട്ടില്‍ കയറി അക്രമിച്ചതായി പരാതി. പരിക്കുകളോടെ ഉള്ളാള്‍ മേലങ്ങാടിയിലെ മുഹമ്മദ് രിഫായീസിനെ(25)തൊക്കോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വീടിന്റെ വരാന്തയില്‍ ഇരിക്കുമ്പോള്‍ ഉള്ളാള്‍ സ്വദേശികളായ ജല്‍ദി ഇര്‍ഫാന്‍, സല്‍വാന്‍ എന്നിവരുടെ നേതൃത്വത്തില്‍ സംഘം അക്രമിച്ചുവെന്ന് രിഫായീസ് പൊലീസിനോട് പറഞ്ഞു. തനിക്ക് വധഭീഷണിയുള്ളതായി ഇയാള്‍ പൊലീസിനെ അറിയിച്ചിരുന്നു.Keywords: Mangalore, news, Top-Headlines, Crime, National, Stabbed, hospital, Youth stabbed
  < !- START disable copy paste -->