പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മരണപ്പെട്ടു

പൈവളിഗെ: (www.kasargodvartha.com 06.07.2020) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. ബായാര്‍ കണിഹിത്ത്ലുവിലെ സീനാ പൂജാരി-രേവതി ദമ്പതികളുടെ മകള്‍ സുസ്മിത (17)യാണ് മരിച്ചത്. അസുഖത്തെ തുടര്‍ന്ന് കുറേനാളുകളായി ചികിത്സയിലായിരുന്നു.

പൈവളിഗെ ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. സഹോദരങ്ങള്‍: ഋതിക, സവിത.
 Paivalika, kasaragod, news, Kerala, Death, Student, Plus one student died due to illnessKeywords: Paivalika, kasaragod, news, Kerala, Death, Student, Plus one student died due to illness