city-gold-ad-for-blogger
Aster MIMS 10/10/2023

എസ് എസ് എല്‍ സി; കാസര്‍കോട്ട് നൂറ് മേനി കൊയ്തത് 81 സ്‌കൂളുകള്‍

കാസര്‍കോട്: (www.kasargodvartha.com 30.06.2020) ജില്ലയില്‍ എസ് എസ് എല്‍ സി നൂറുമേനി വിജയം നേടിയത് 81 സ്‌കൂളുകള്‍. ഇതില്‍ 49 സര്‍ക്കാര്‍ സ്‌കൂളുകളും 12 എയിഡഡ് സ്‌കൂളുകളും 20 അണ്‍എയിഡഡ് സ്‌കൂളുകളുമാണ്. കാസര്‍കോട് വിദ്യാഭ്യാസ ജില്ലയിലെ 29 സ്‌കൂളുകള്‍ക്കും, കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 52 സ്‌കൂളുകളുമാണ് നൂറ് ശതമാനം വിജയം നേടിയത്. 408 കുട്ടികളെ പരീക്ഷയ്ക്ക് ഇരുത്തിയ ദുര്‍ഗ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാഞ്ഞങ്ങാടാണ് കുട്ടികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം.
എസ് എസ് എല്‍ സി; കാസര്‍കോട്ട് നൂറ് മേനി കൊയ്തത് 81 സ്‌കൂളുകള്‍

നൂറുമേനി നേടിയ സ്‌കൂളുകള്‍ ഇവയാണ്:

സര്‍ക്കാര്‍ സ്‌കൂളുകള്‍
1. ജി.എച്ച്.എസ്.എസ്. ചായ്യോത്ത്- 282 വിദ്യാര്‍ത്ഥികള്‍

2. ജി.എച്ച്.എസ്.എസ്. ബളാംതോട്- 216

3. എം.പി.എസ്.ജി.വി.എച്ച്.എസ്.എസ്. വെള്ളിക്കോത്ത്- 206

4. ജി.എച്ച്.എസ്.കുട്ടമത്ത്-195

5. ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി-188

6. ജി.എച്ച്.എസ്.എസ്. കക്കാട്ട്-186

7. ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണി-158

8. ജി.എച്ച്.എസ്. തച്ചങ്ങാട്-144

9. വി.പി.പി.എം.കെ.പി.എസ്.ഗവ. എച്ച്.എസ്.എസ്. തൃക്കരിപ്പൂര്‍-139

10.ജി.എച്ച്.എസ്.എസ്. സൗത്ത് തൃക്കരിപ്പൂര്‍-115

11. എസ്.ആര്‍.എം.ജി.എച്ച്.ഡബ്ല്യു.എച്ച്.എസ്. രാംനഗര്‍-112

12.ജി.എച്ച്.എസ്.എസ്. ചീമേനി-111

13. ജി.എച്ച്.എസ്.എസ്. പട്ള-110

14. ജി.എച്ച്.എസ്. മടിക്കൈ-രണ്ട്- 109

15. ഡോ.എ.ജി.എച്ച്.എസ്.എസ്. കോടോത്ത്-104

16. ജി.വി.എച്ച്.എസ്.എസ്. കുണിയ-103

17. ജി.എച്ച്.എസ്.എസ്. രാവണേശ്വരം-101

18.ജി.എഫ്.എച്ച്.എസ്.എസ്. പടന്നകടപ്പുറം-99

19. ജി.എച്ച്.എസ്.എസ്. ആലംപാടി-96

20.ജി.വി.എച്ച്.എസ്.എസ്. കയ്യൂര്‍-92

21. ജി.എച്ച്.എസ്.എസ്. ഹൊസ്ദുര്‍ഗ്-77

22. ജി.എച്ച്.എസ്.എസ്. ബങ്കര മഞ്ചേശ്വരം-76

23. ജി.വി.എച്ച്.എസ്.എസ്. അമ്പലത്തറ-74

24. ജി.എച്ച്.എസ്.എസ്. മടിക്കൈ-71

25. ജി.എച്ച്.എസ്. കൊടിയമ്മ-71

26. ജി.എച്ച്.എസ്. കോളിയാട്-68

27. ജി.എച്ച്.എസ്. കാലിച്ചാനടുക്കം-67

28. ജി.എച്ച്.എസ്.എസ്. ഹേരൂര്‍ മീപ്പിരി-64

29. ജി.എച്ച്.എസ്.എസ്. കമ്പല്ലൂര്‍-61

30. ജി.എച്ച്.എസ്. ഉദ്യാവര്‍-60

31 ജി.എച്ച്.എസ്. കൊളത്തൂര്‍-60

32. ജി.എച്ച്.എസ്. മുന്നാട്-59

33. ജി.എച്ച്.എസ്. ഉപ്പിലക്കൈ-58

34. ജി.എച്ച്.എസ്.എസ്. ഷിറിയ-54

35.ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്-51

36.ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയില്‍-51

37. ജി.എച്ച്.എസ്.എസ്. തായന്നൂര്‍-51

38. ജി.വി.എച്ച്.എസ്.എസ്. കോട്ടപ്പുറം-46

39.ജി.എച്ച്.എസ്. സൂരംബയല്‍-44

40.ജി.എച്ച്.എസ്. ബളാല്‍-42

41. ജി.എച്ച്.എസ്. അട്ടേങ്ങാനം-40

42. ജി.എച്ച്.എസ്. കുറ്റിക്കോല്‍-37

43. ജി.എച്ച്.എസ്.പുല്ലൂര്‍ ഇരിയ-36

44. ജി.എം.ആര്‍.എച്ച്.എസ്. ഫോര്‍ ഗേള്‍സ്-35

45. ജി.എം.ആര്‍.എച്ച്.എസ്. ഫോര്‍ ബോയ്സ്-33

46. ജി.എച്ച്.എസ്. തയ്യേനി-26

47.ജി.ആര്‍.എഫ്.ടി.എച്ച്.എസ്. ഫോര്‍ ഗേള്‍സ് കാഞ്ഞങ്ങാട്-26

48. ജി.എച്ച്.എസ്. പെരുമ്പട്ട-19

49.ജി.എച്ച്.എസ്. ബാനം-14

എയിഡഡ് സ്‌കൂളുകള്‍

1. ദുര്‍ഗ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്-408

2. എം.ആര്‍.വി.എച്ച്.എസ്.എസ്. പടന്ന-242

3. പി.എം.എസ്.എ.പി.ടി.എസ്.വി.എച്ച്.എസ്.എസ്. കൈക്കോട്ട്കടവ്-192

4. ബി.ഇ.എം.എച്ച്.എസ്. കാസര്‍കോട്-160

5. സെന്റ്. തോമസ് എച്ച്.എസ്.എസ്. തോമാപുരം-150

6.വള്ളിയോടന്‍ കേളു നായര്‍ സ്മാരക എച്ച്.എസ്.എസ്. വരക്കാട്-128

7. സെന്റ്. ജോണ്‍സ് എച്ച്.എസ്. പാലാവയല്‍-122

8.എസ്.എസ്.എച്ച്.എസ്.എസ്. കാട്ടുകുക്കൈ-67.

9. സെന്റ്. മേരീസ് എച്ച്.എസ്. കടുമേനി-64

10. ഉദയനഗര്‍ എച്ച്.എസ്. പുല്ലൂര്‍-52.,

11. എം.കെ.എസ്.എച്ച്.എസ്. കുട്ടമത്ത്-51.,

12.കെ.വി.എസ്.എം.എച്ച്.എസ്.കുരുടപ്പദവ്-50.

അണ്‍എയിഡഡ് സ്‌കൂളുകള്‍

1.ലിറ്റില്‍ ഫ്ളവര്‍ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്- 139.

2.സിറാജുല്‍ഹുദാ ഇ.എം.എച്ച്.എസ്. മഞ്ചേശ്വരം-85.

3.ജെ.എച്ച്.എസ്. ചിത്താരി-83.

4.ഐ.ഇ.എം.എച്ച്.എസ്.എസ്. പള്ളിക്കര-79.

5.ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര-73.

6.സെന്റ് മേരീസ് ഇ.എം.എച്ച്.എസ്. ചിറ്റാരിക്കല്‍-72.

7.സെന്റ് മേരീസ് എച്ച്.എസ്. ബേള-59.

8.നൂറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കോട്ടിക്കുളം-50.

9.ഇന്‍ഫാന്റ് ജീസസ് ഇ.എം.എസ്. മഞ്ചേശ്വരം-48.

10.സെന്റ് മേരീസ് എച്ച്.എസ്.കരിവേടകം-44.

11. കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ -44.

12.പി.ബി.എം.ഇ.എച്ച്.എസ്.എസ്. നെല്ലിക്കട്ട-39.

13.എന്‍.എ. മോഡല്‍ എച്ച്.എസ്.എസ്. നായന്‍മാര്‍മൂല-34.

14.പൊസോട്ട് ജമാഅത്ത് ഇ.എം.എസ്. മഞ്ചേശ്വരം-33.

15. മെട്ടമ്മല്‍ സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- 32

16.വിദ്യാശ്രീ ശിക്ഷണ കേന്ദ്ര മുള്ളേരിയ-30

17.ശ്രീഭാരതി വിദ്യാപീഠ ബദിയടുക്ക-20.

18.ആര്‍.യു.ഇ.എം.എച്ച്.എസ്. തുരുത്തി-12.

19.അംബേദ്കര്‍ വിദ്യാനികേതന്‍ ഇ.എം.എച്ച്.എസ്.എസ്. പെരിയ-12.

20.സഫ പബ്ലിക് ഇ.എം.എസ്. കുറ്റിക്കോല്‍-11.



Keywords: Kasaragod, Kerala, News, SSLC, winners, District, Students, School, SSLC: All students passed in 81 schools

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL