city-gold-ad-for-blogger
Aster MIMS 10/10/2023

തമിഴ്‌നാട്ടില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആയുര്‍വ്വേദ വൈദ്യര്‍ മരണപ്പെട്ടു

തളങ്കര: (www.kasargodvartha.com 05.06.2020) തമിഴ്‌നാട്ടില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആയുര്‍വ്വേദ വൈദ്യര്‍ മരണപ്പെട്ടു. ആയുര്‍വ്വേദ ചികിത്സാ രംഗത്ത് ദീര്‍ഘകാലത്തെ പരിചയ സമ്പത്തുള്ള തളങ്കര ഗസാലി നഗറിലെ രാമചന്ദ്രന്‍ വൈദ്യര്‍ (76) ആണ് മരിച്ചത്. തമിഴ്‌നാട്ടില്‍ നിന്നും എത്തിയ രാമചന്ദ്രന്‍ വൈദ്യറെ ആരോഗ്യ വകുപ്പ് അധികൃതരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ആശുപത്രി ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.

വൈദ്യരുടെ സ്രവം കോവിഡ് പരിശോധനയ്ക്കയക്കും. പരേതനായ ശങ്കരന്‍ വൈദ്യരുടെ മകനാണ്. ഭാര്യ: സ്നേഹശീല. രാമകുമാരന്‍, രമണി, രുഗ്മിണി, ശാന്തകുമാരി എന്നിവര്‍ സഹോദരങ്ങളാണ്.

തമിഴ്‌നാട്ടില്‍ നിന്നെത്തി ക്വാറന്റൈനില്‍ കഴിയുകയായിരുന്ന ആയുര്‍വ്വേദ വൈദ്യര്‍ മരണപ്പെട്ടു


Keywords:  Kasaragod, Kerala, news, Top-Headlines, Trending, Death, Thalangara, Quarantined Ayurveda Vaidyar died
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL