city-gold-ad-for-blogger
Aster MIMS 10/10/2023

കടബാധ്യത; കര്‍ഷകനെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

രാജപുരം:  (www.kasargodvartha.com 29.06.2020) കടബാധ്യതയുണ്ടായിരുന്ന കര്‍ഷകനെ തൊഴുത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കള്ളാര്‍ പഞ്ചായത്തിലെ മാലക്കല്ല് ചെരുമ്പച്ചാലിലെ വി ആര്‍ രാജീവ്കുമാര്‍ വെട്ടുകല്ലിന്‍പുറത്തിനെ (47) യാണ് വീടിന് സമീപത്തെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

പരേതനായ രാമകൃഷ്ണന്‍ നായര്‍- രത്‌നമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: പ്രീത. മക്കള്‍: രാംകുമാര്‍, രാഹുല്‍. സഹോദരങ്ങള്‍: ശ്രീദേവി, ശ്രീലത.
കടബാധ്യത; കര്‍ഷകനെ തൊഴുത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി


Keywords:  Rajapuram, kasaragod, news, Kerala, Death, Hanged, farmer, Farmer found dead hanged

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL