കാസര്‍കോട്: (www.kasargodvartha.com 05.06.2020) ഐ എം സി സി നേതാവിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ അപവാദ പ്രചരണം നടത്തിയതിന് പോലീസ് കേസെടുത്തു. ഷാര്‍ജ ഐ എം സി സി നേതാവായ മുഹമ്മദ് ഹനീഫയുടെ പരാതിയില്‍ മുല്ലക്കോയ എന്നയാള്‍ക്കെതിരെയാണ് ടൗണ്‍ പോലീസ് കേസെടുത്തത്.
ഗള്‍ഫില്‍ നിന്നെത്തി ബേക്കലിലെ ലോഡ്ജില്‍ ക്വാറന്റൈനില്‍ കഴിയുന്ന മുഹമ്മദ് ഹനീഫയ്‌ക്കെതിരെ അപവാദ പ്രചരണം നടത്തിയെന്നാണ് പരാതി. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ടൗണ്‍ പോലീസിന് നിര്‍ദേശം നല്‍കിയത്.
Keywords: Kasaragod, Kerala, news, Social-Media, complaint, case, Police, Abusing message against IMCC leader; case registered
< !- START disable copy paste -->