city-gold-ad-for-blogger
Aster MIMS 10/10/2023

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമായി തുടരുന്നു; കാസര്‍കോട്ട് ഇതുവരെ പിഴയിട്ടത് 3748 പേര്‍ക്ക്

കാസര്‍കോട്: (www.kasargodvartha.com 30.05.2020) മാസ്‌ക് ധരിക്കാത്തതിന് ജില്ലയില്‍ മെയ് 29ന് 197 പേര്‍ക്കെതിരെ കേസെടുത്തു. ഇതോടെ മാസ്‌ക് ധരിക്കാത്തതിന് കേസെടുത്ത് പിഴ ചുമത്തിയവരുടെ എണ്ണം 3748 ആയി. നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന്  ജില്ലയില്‍ ഇതുവരെ 2538 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 3200 പേരെ അറസ്റ്റ് ചെയ്തു. 1086 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.

മെയ് 29ന് 18 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. മഞ്ചേശ്വരം-1, കാസര്‍കോട് - 3, ആദൂര്‍ - 1 ബേഡകം - 1, മലാപ്പറമ്പ-1, ബേക്കല്‍ - 3, നിലേശ്വരം-1, ചന്തേര-2, ചീമേനി- 2 , വെള്ളരിക്കുണ്ട്-1, ചിറ്റാരിക്കാല്‍- 1, രാജപുരം -1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 24 പേരെ അറസ്റ്റ് ചെയ്തു. 10 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു.
മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമായി തുടരുന്നു; കാസര്‍കോട്ട് ഇതുവരെ പിഴയിട്ടത് 3748 പേര്‍ക്ക്


Keywords: Kasaragod, Kerala, News, COVID-19, Mask, Police, Action tighten against peoples who not wear Mask

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL