city-gold-ad-for-blogger
Aster MIMS 10/10/2023

നടപടി കര്‍ശനമായി തന്നെ; ലോക്ക് ഡൗണ്‍ ലംഘിച്ചതിന് കാസര്‍കോട്ട് അറസ്റ്റിലായവരുടെ എണ്ണം 1288

കാസര്‍കോട്: (www.kasargodvartha.com 13.04.2020) നടപടി കര്‍ശനമായി തന്നെ. ലോക്ക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് കാസര്‍കോട്ട് അറസ്റ്റിലായവരുടെ എണ്ണം 1288. ഏപ്രില്‍ 12 ന് 39 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരം - 4, കുമ്പള- 4, കാസര്‍കോട് -3, വിദ്യാനഗര്‍ - 4, ആദൂര്‍ - 2, ബേഡകം - 4, മേല്‍പ്പറമ്പ- 2, ബേക്കല്‍-2, അമ്പലത്തറ-4, നീലേശ്വരം-1, ചന്തേര-4, ചീമേനി- 1, വെള്ളരിക്കുണ്ട്- 2, ചിറ്റാരിക്കാല്‍- 1, രാജപുരം-1 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വിവിധ കേസുകളിലായി 95 പേരെ അറസ്റ്റ് ചെയ്തു. 21 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
 നടപടി കര്‍ശനമായി തന്നെ; ലോക്ക് ഡൗണ്‍  ലംഘിച്ചതിന് കാസര്‍കോട്ട് അറസ്റ്റിലായവരുടെ എണ്ണം 1288

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 765 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 460 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.


Keywords: Kasaragod, Kerala, News, Arrest, Police, COVID-19, 1288 arrested for Lock down violation

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL