city-gold-ad-for-blogger
Aster MIMS 10/10/2023

കോറോണയുടെ മറവില്‍ അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടുന്നതിനെതിരെ നടപടി വേണം: പാരമെഡിക്കല്‍ ഫെഡറെഷന്‍

കാസര്‍കോട്: (www.kasargodvartha.com 23.03.2020) കെറോണയുടെ മറവില്‍ ജനങ്ങള്‍ക്ക് ആവശ്യമായിട്ടുള്ള ഭക്ഷണ സാധനങ്ങള്‍ക്ക് വിലകൂട്ടുന്ന സാഹചര്യം ജില്ലക്ക് അകത്തും പുറത്തും കാണുകയാണെന്നും ഇതിനെതിരെ നടപടി വേണമെന്നും പാരമെഡിക്കല്‍ ഫെഡറെഷന്‍ ആവശ്യപ്പെട്ടു.

35 രൂപയ്ക്ക് വില്‍പന നടത്തി വന്നിരുന്ന കോഴിക്ക് ഇന്നത്തെ വില 140രൂപയാണ്. അരിക്കും ഭക്ഷണ സാധനങ്ങള്‍ക്കുമുള്ള വില മൂന്ന് ഇരട്ടിയാണ്. ഇതിനെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. കടകളില്‍ വില വിവരപ്പിട്ടിക നിര്‍ബന്ധമാക്കണമെന്നും ജില്ലാ പാരമെഡിക്കല്‍ ഫെഡറെഷന്‍ ചെയര്‍മാന്‍ ഡോ. കെ എം സഫ് വാന്‍ ആവശ്യപ്പെട്ടു.

കോറോണയുടെ മറവില്‍ അവശ്യസാധനങ്ങള്‍ക്ക് വില കൂട്ടുന്നതിനെതിരെ നടപടി വേണം: പാരമെഡിക്കല്‍ ഫെഡറെഷന്‍


Keywords: Kasaragod, Kerala, news, Top-Headlines, Price, Paramedical Federation demands to stop Price hike
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL