city-gold-ad-for-blogger
Aster MIMS 10/10/2023

നിവിന്‍ പോളി, ഷാഫി പറമ്പില്‍ എം എല്‍ എ; കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് താരനിരകളുടെ ഫോണ്‍ കോള്‍, പിന്തുണയും അഭിനന്ദനവും വാനോളം

കാസര്‍കോട്:  (www.kasargodvartha.com 29.03.2020) കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് താരനിരകളുടെ ഫോണ്‍ കോളുകളും. കോവിഡ് രോഗബാധിതര്‍ ഏറ്റവും കൂടുതല്‍ ഉള്ള ജില്ല എന്ന നിലയില്‍ കൊറോണയെ പ്രതിരോധിക്കാന്‍ പിന്തുണയര്‍പ്പിച്ച് സിനിമാ നടന്‍ നിവിന്‍ പോളിയും ഷാഫി പറമ്പില്‍ എം എല്‍ എ അടക്കമുള്ളവരാണ് ജനറല്‍ ആശുപത്രി റസിഡന്‍സ് മെഡിക്കല്‍ ഓഫീസറെ ഫോണില്‍ വിളിച്ചത്.

ആശുപത്രിയിലെ ഡോക്ടര്‍മാരെയും ജീവനക്കാരെയും പാരാമെഡിക്കല്‍ സ്റ്റാഫ്, നഴ്‌സിംഗ് അസിസ്റ്റന്റ് ഗ്രേഡ് 2, ആശുപത്രിയിലെ ഡ്രൈവര്‍മാര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും വേണ്ട സഹകരണങ്ങള്‍ വാഗ്ദാനം നല്‍കുകയും ചെയ്തു.

82 പേരാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നത്.
നിവിന്‍ പോളി, ഷാഫി പറമ്പില്‍ എം എല്‍ എ; കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് താരനിരകളുടെ ഫോണ്‍ കോള്‍, പിന്തുണയും അഭിനന്ദനവും വാനോളം


Keywords: Kasaragod, Kerala, News, General-hospital, Actor, Phone-call, COVID-19, Doctor, Staff, Nurse, Driver, Ambulance, Nivin pauly and Shafi Parambil MLA called to General Hospital

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL