കാസര്‍കോട്ട് 17 പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതരുടെ എണ്ണം 106
Mar 30, 2020, 18:04 IST
കാസര്‍കോട്: (www.kasargodvartha.com 30.03.2020) കാസര്‍കോട്ട് 17 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 106 ആയി. സംസ്ഥാനത്ത് മൊത്തം 32 പേര്‍ക്ക് തിങ്കളാഴ്ച കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
17 പേര് വിദേശത്ത് നിന്നെത്തിയവര്‍. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 213 പേരാണ് കേരളത്തില്‍ ചികിത്സയില്‍ കഴിയുന്നത്.
Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, More covid cases reported in Kasaragod
17 പേര് വിദേശത്ത് നിന്നെത്തിയവര്‍. 15 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് പിടിപെട്ടത്. 213 പേരാണ് കേരളത്തില്‍ ചികിത്സയില്‍ കഴിയുന്നത്.
< !- START disable copy paste -->