city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്-19: നിയന്ത്രണങ്ങളിലുള്ളവര്‍ പുറത്തിറങ്ങിയ വിവരമറിഞ്ഞ് പോലീസ് നേരിട്ട് വീട്ടിലെത്തിത്തുടങ്ങി, സഹകരിക്കാന്‍ തയ്യാറല്ലെങ്കില്‍ 'വാ പോവാമെന്നും', ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പും

കാസര്‍കോട്: (www.kasargodvartha.com 2.03.2020) കോവിഡ്-19 പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ വ്യാപനം തടയാനായി ജില്ലാ ഭരണകൂടവും പോലീസും നടപട കര്‍ശനമാക്കിത്തുടങ്ങി. നിയന്ത്രണങ്ങളിലുള്ളവര്‍ പുറത്തിറങ്ങിയ വിവരമറിഞ്ഞ് പോലീസ് നേരിട്ട് വീട്ടിലെത്തിത്തുടങ്ങി. സഹകരിക്കാന്‍ തയ്യാറല്ലെങ്കില്‍ 'വാ പോവാമെന്നും', ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പും നല്‍കുകയാണ് ചെയ്യുന്നത്.

വീടുകളില്‍ നിന്നും ചിലര്‍ പുറത്തിറങ്ങിയെന്ന വിവരം ലഭിച്ച സ്ഥലങ്ങളിലെല്ലാം പോലീസ് എത്തിയിട്ടുണ്ട്. മുന്‍കരുതല്‍ നിര്‍ദേശങ്ങളുടെ ലംഘനം ആവര്‍ത്തിച്ചാല്‍ ശിക്ഷാ നടപടികളുണ്ടാകുമെന്നാണ് മുന്നറിയിപ്പ് നല്‍കിയത്. ചെറിയ വീഴ്ച പോലും അംഗീകരിക്കാനാവില്ലെന്ന കര്‍ശന നിര്‍ദേശമാണ് ഇപ്പോള്‍ കൈമാറുന്നത്. വീഴ്ചകള്‍ വരുത്തുന്നവരെ വീടുകളില്‍ നിന്നും മാറ്റി താത്കാലിക ഐസൊലേഷന്‍ കേന്ദ്രങ്ങളില്‍ പ്രവേശിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.

കോവിഡ്-19: നിയന്ത്രണങ്ങളിലുള്ളവര്‍ പുറത്തിറങ്ങിയ വിവരമറിഞ്ഞ് പോലീസ് നേരിട്ട് വീട്ടിലെത്തിത്തുടങ്ങി, സഹകരിക്കാന്‍ തയ്യാറല്ലെങ്കില്‍ 'വാ പോവാമെന്നും', ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയെന്ന് മുന്നറിയിപ്പും


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, Covid-19: Police action tighten
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL