കോവിഡ്-19: സപ്ലൈകോ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
Mar 26, 2020, 20:12 IST
കാസര്‍കോട്:(www.kasargodvartha.com 26/03/2020) കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ സപ്ലൈകോ പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിന് താലൂക്ക്തലത്തില്‍ രണ്ട് നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു. കാഞ്ഞങ്ങാട് സപ്ലൈകോ ഡിപ്പോ മാനേജര്‍ കെ വി ദിനേശനെ (9447975272,) ഹോസ്ദുര്‍ഗ്ഗ്, വെള്ളരിക്കുണ്ട് താലൂക്കിന്റെയും കാസര്‍കോട് സപ്ലൈകോ ഡിപ്പോ മാനേജര്‍ ഷംസുദ്ദീനെ (9447975271.)കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിന്റെയും നോഡല്‍ ഓഫീസറായി നിയമിച്ചു.
Keywords: News, Kasaragod, Kerala, Trending, Supplyco,Covid-19: Nodal officers appointed in Supplyco
Keywords: News, Kasaragod, Kerala, Trending, Supplyco,Covid-19: Nodal officers appointed in Supplyco