city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്-19: അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി വിളിക്കാം

കാസര്‍കോട്:(www.kasargodvartha.com 25/03/2020) കോവിഡുമായി ബന്ധപ്പെട്ട് അടിയന്തിര സാഹചര്യങ്ങളില്‍ കളക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ഹെല്‍പ്പ് ഡെസ്‌ക്കിലേക്ക് വിളിക്കാം. പാസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് -04994 255001 എന്ന നമ്പറിലേക്കും, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണത്തിനായി 04994-255004 എന്ന നമ്പറിലേക്കും വിളിക്കാം.

ക്രമസമാധാന സംബന്ധമായ പ്രശ്നങ്ങള്‍ പോലീസിനെ അറിയിക്കാന്‍ 112, 1090, 04994- 257371, 9497980941 എന്നീ നമ്പറുകളിലേക്കും വിളിക്കാം. കൊറോണ രോഗ സംബന്ധമായ സംശയങ്ങള്‍ക്കും മറ്റ് അടിയന്തിര സഹായങ്ങള്‍ക്കും കളക്ടറേറ്റിലെ കണ്‍ട്രോള്‍ റൂം നമ്പറുകളായ 04994- 257 700, 94466 01700 എന്നിവയിലേക്കും ജില്ലാ ആശുപത്രിയിലെ കൊറോണ കണ്‍ട്രോള്‍ സെല്‍ നമ്പറുകളായ 0467- 2209901, 0467-2209902, 0467-2209904. 0467-2209906, 9946000493, 9946000293 എന്നിവയിലേക്കും വിളിക്കാം.

കോവിഡ്-19: അടിയന്തിര സാഹചര്യങ്ങളില്‍ സഹായത്തിനായി വിളിക്കാം

Keywords: News, Kasaragod, Trending, Kerala, Police, Covid-19: Emergency numbers here

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL