കാസര്‍കോട്ട് 34 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു; രോഗബാധിതരുടെ എണ്ണം 81
Mar 27, 2020, 18:05 IST
കാസര്‍കോട്: (www.kasargodvartha.com 27.03.2020) കാസര്‍കോട്ട് 34 പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 81 ആയി.
സംസ്ഥാനത്ത് മൊത്തം വെള്ളിയാഴ്ച 39 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 164 പേരാണ് കേരളത്തില്‍ ചികിത്സയില്‍ കഴിയുന്നത്.