city-gold-ad-for-blogger
Aster MIMS 10/10/2023

കോവിഡ്-19: പുതിയ 5 കേസുകളും സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നെത്തിയവര്‍ക്ക്, പൊതുജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ആരോഗ്യവകുപ്പ്

കാസര്‍കോട്: (www.kasargodvartha.com 2.03.2020) ജില്ലയില്‍ പുതിയതായി കോവിഡ് കേസുകള്‍ സ്ഥിരീകരിച്ച അഞ്ചുപേരും ദുബൈയില്‍ നിന്ന് എത്തിയവരാണ് ആരോഗ്യ വിഭാഗം അധികൃതര്‍ അറിയിച്ചു. 58, 27, 32, 41, 33 വയസുള്ളവരാണ് ഇവര്‍. അഞ്ചുപേരും പുരുഷന്മാരാണ്.

കൊറോണ ദിവസവും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വിദേശത്തുനിന്നും വന്നവരും അവരുമായി അടുത്തിടപഴകിയവരും നിര്‍ബന്ധമായും വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയും കൊറോണ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടുകയും ചെയ്യണം. കൊറോണ വൈറസ് സാമൂഹിക വ്യാപനം തടയുന്നതിനായി പൊതുജനസമ്പര്‍ക്കം ഒഴിവാക്കുകയും വേണം.

കോവിഡ്-19: പുതിയ 5 കേസുകളും സ്ഥിരീകരിച്ചത് ദുബൈയില്‍ നിന്നെത്തിയവര്‍ക്ക്, പൊതുജനങ്ങള്‍ ജാഗരൂകരായിരിക്കണമെന്ന് ആരോഗ്യവകുപ്പ്


Keywords:  Kasaragod, Kerala, news, COVID-19, Top-Headlines, Trending, Covid-19: 5 new cases all are came from Dubai
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL