city-gold-ad-for-blogger
Aster MIMS 10/10/2023

നടപടി കര്‍ശനമാക്കി; ലോക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് കാസര്‍കോട്ട് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 31 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു

കാസര്‍കോട്: (www.kasargodvartha.com 26.03.2020) ലോക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് മാര്‍ച്ച് 26ന് മാത്രം ജില്ലയില്‍ 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഹോസ്ദുര്‍ഗ്-1, നീലേശ്വരം -2, രാജപുരം-1, ബേക്കല്‍-3, കാസര്‍കോട്-3, കുമ്പള-3, അമ്പലത്തറ-1, വിദ്യാനഗര്‍-2, ചന്തേര-7, ചീമേനി-2, ചിറ്റാരിക്കാല്‍-1, ബദിയടുക്ക-4, ബേഡകം-2 എന്നീ സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. 31 വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

നടപടി കര്‍ശനമാക്കി; ലോക് ഡൗണ്‍ നിര്‍ദേശം ലംഘിച്ചതിന് കാസര്‍കോട്ട് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 31 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു


Keywords:  Kasaragod, Kerala, news, Top-Headlines, Trending, COVID-19, Case against 30 or violating lock down
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL