കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി കൊറോണ

കാസര്‍കോട്: (www.kasargodvartha.com 22.03.2020) കാസര്‍കോട്ട് 5 പേര്‍ക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അഞ്ചു പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതോടെ രോഗ ബാധിതരുടെ എണ്ണം 19 ആയി.

പുതുതായി കൊറോണ സ്ഥിരീകരിച്ചവരെ കുറിച്ചുള്ള വിവരങ്ങള്‍ ഉടന്‍ ആരോഗ്യ വകുപ്പ് പുറത്തുവിടും.Keywords: Kasaragod, Kerala, news, Top-Headlines, Trending, COVID-19, കേരള വാര്‍ത്ത,5 more positive cases of Corona in Kasaragod
  < !- START disable copy paste -->   
Previous Post Next Post