Join Whatsapp Group. Join now!
Aster MIMS 10/10/2023

ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയയാളെ കാണാതായതായി പരാതി

കടയില്‍ ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയയാളെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം Kasaragod, Kerala, news, Missing, Police, House, complaint, case, man goes missing
കാസര്‍കോട്: (www.kasargodvartha.com 19.02.2020) കടയില്‍ ജോലിക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയയാളെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നെല്ലിക്കുന്ന് കടപ്പുറത്തെ രാഘവന്റെ മകന്‍ രാജനെ (40) യാണ് കാണാതായത്.

ഇതുസംബന്ധിച്ച് മരുമകന്‍ സ്വരാജിന്റെ പരാതിയിലാണ് ടൗണ്‍ പോലീസ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ പോയ രാജന്‍ പിന്നീട് തിരിച്ചെത്തിയില്ലെന്നാണ് പരാതി.


Keywords: Kasaragod, Kerala, news, Missing, Police, House, complaint, case, man goes missing