city-gold-ad-for-blogger
Aster MIMS 10/10/2023

തളര്‍ന്ന് വാഹനമോടിക്കേണ്ട; രാത്രികാല ഡ്രൈവര്‍മാര്‍ക്കായി സൗജന്യ കട്ടന്‍ചായ-കാപ്പി ബൂത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 14.02.2020) കാസര്‍കോട് ജില്ലാ പ്രിന്റിംഗ് ആന്‍ഡ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴില്‍ രാത്രികാലങ്ങളില്‍ തുടര്‍ച്ചയായി വാഹനമോടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഉണര്‍വ്വ് പകരാനായി സൗജന്യ കട്ടന്‍ചായ-കാപ്പി ബൂത്ത് മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാനഗര്‍ പെട്രോള്‍ പമ്പിന് എതിര്‍വശമാണ് സ്വയം പ്രവര്‍ത്തിച്ചു ഉപയോഗിക്കാന്‍ കഴിയുന്ന കട്ടന്‍ചായ-കാപ്പി ബൂത്ത് പ്രവര്‍ത്തിക്കുന്നത്.

തളര്‍ന്ന് വാഹനമോടിക്കേണ്ട; രാത്രികാല ഡ്രൈവര്‍മാര്‍ക്കായി സൗജന്യ കട്ടന്‍ചായ-കാപ്പി ബൂത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു

ഉദ്ഘാടന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, പോലീസ്- ആര്‍ ടി ഒ ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ-ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചു മണി വരെയാണ് ബൂത്ത് പ്രവര്‍ത്തിക്കുക.

തളര്‍ന്ന് വാഹനമോടിക്കേണ്ട; രാത്രികാല ഡ്രൈവര്‍മാര്‍ക്കായി സൗജന്യ കട്ടന്‍ചായ-കാപ്പി ബൂത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു

തളര്‍ന്ന് വാഹനമോടിക്കേണ്ട; രാത്രികാല ഡ്രൈവര്‍മാര്‍ക്കായി സൗജന്യ കട്ടന്‍ചായ-കാപ്പി ബൂത്ത് മന്ത്രി ഉദ്ഘാടനം ചെയ്തു

Keywords: Kasaragod, Kerala, news, inauguration, Vidya Nagar, Free tea booth for night drivers inaugurated by Minister
  < !- START disable copy paste -->   

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL