city-gold-ad-for-blogger
Aster MIMS 10/10/2023

കശുവണ്ടി മോഷ്ടിച്ച 3 പ്രതികള്‍ക്ക് 4 മാസം തടവ് ശിക്ഷ

കാഞ്ഞങ്ങാട്: (www.kasaragodvartha.com 22.02.2020) കശുവണ്ടി മോഷ്ടിച്ച മൂന്ന് പ്രതികള്‍ക്ക് നാലു മാസം തടവ് ശിക്ഷ വിധിച്ച് കോടതി. കള്ളാര്‍ കൊട്ടോടിയിലെ എ അച്യുതന്‍ (45), കൊട്ടോടി തച്ചേരിയിലെ വിജയ് മാത്യു (37), കൊട്ടോടി മരുതടുക്കത്തെ എം ലോഹിതാക്ഷന്‍ (39) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷിച്ചത്.

കശുവണ്ടി മോഷ്ടിച്ച 3 പ്രതികള്‍ക്ക് 4 മാസം തടവ് ശിക്ഷ

2015 മാര്‍ച്ച് 27ന് ഉച്ചക്ക് 2.30 മണിയോടെ പനത്തടി വില്ലേജില്‍പ്പെട്ട കമ്മാടിയിലെ പ്ലാന്റേഷന്‍ കോര്‍പ്പറേഷന് കീഴിലുള്ള തോട്ടത്തില്‍ നിന്ന് മൂന്നു പേര്‍ ചേര്‍ന്ന് 19 കിലോ കശുവണ്ടി മോഷ്ടിച്ചു കടത്തിയെന്നാണ് കേസ്.

Keywords: Kanhangad, Kerala, news, accused, Robbery, 4 months imprisonment for 3 accused,  kasaragod.  < !- START disable copy paste -->  

Tags

Share this story

google news
Aster mims 04/11/2022

DONATE
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL