ആദൂരില്‍ കാട്ടാന ശല്യം രൂക്ഷം; കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നു

ആദൂരില്‍ കാട്ടാന ശല്യം രൂക്ഷം; കൃഷികള്‍ വ്യാപകമായി നശിപ്പിക്കുന്നു

മുള്ളേരിയ: (www.kasargodvartha.com 16.01.2020) ആദൂരിലും പരിസര പ്രദേശങ്ങളിലും കാട്ടാന ശല്യം രൂക്ഷമായതോടെ കര്‍ഷകര്‍ തീരാദുരിതത്തിലായി. ആദൂര്‍ കുക്കുകൈ ഭാഗത്തുള്ള പലരുടെയും കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ആദൂരിലെ ജമാല്‍, കുക്കുംകൈ ഉമ്പു ഹാജി എന്നിവരുടെ കവുങ്ങ്, വാഴ കൃഷികളാണ് നശിപ്പിച്ചത്. ജലശേചന സംവിധാവും തകര്‍ത്തു.

ആദൂര്‍, പാര്‍ത്തകൊച്ചി, അടുക്കത്തൊട്ടി ഭാഗത്ത് ഇരുപതോളം ആനകള്‍ നിലയുറപ്പിച്ചിട്ട്. പുലരുംവരെ കൃഷി നശിപ്പിച്ച് ആനകള്‍ വനത്തിലേക്ക് മടങ്ങുകയാണ് ചെയ്യുന്നത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kasaragod, Kerala, news, Mulleria, farmer, Adoor, Wild elephant threat in Adoor
  < !- START disable copy paste -->